താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Rajamanikyam (Malayalam Movie)
കഥാസന്ദർഭം:

രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍ തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Thursday, 3 November, 2005

തിരുവന്തപുരം ഭാഷാശൈലിയില്‍ അണിയിച്ചൊരുക്കിയ ആദ്യത്തെ മുഴുനീള ഹാസ്യ-സംഘട്ടന ചലചിത്രമാണ് രാജമാണിക്യം.

Actors & Characters

Cast:
ActorsCharacter
രാജമാണിക്യം
മല്ലി
രാജരത്നം പിള്ള
റാണി
രാജസെല്‍വം
രമേശന്‍
വര്‍ഗ്ഗീസ്
രാജൂ
വര്‍ക്കിച്ചന്‍
ദാസപ്പന്‍
സൈമണ്‍ നാടാര്‍
വക്കീല്‍
മുത്തുലക്ഷ്മി അമ്മാൾ
മാണിക്യത്തിന്റെ ചെറുപ്പം
മല്ലിയുടെ സഹോദരി
പെരുമാൾ

Awards, Recognition, Reference, Resources

വിസിഡി/ഡിവിഡി:
സത്യം ആഡിയോസ്

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

തിരുവനന്തപുരം ഭാഷാശൈലിയ്ക്ക് വളരെയേറെ പ്രചാരം കിട്ടിയത് ഈ സിനിമയോടെയാണ്. സിനിമയില്‍ മമ്മുട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിച്ചത്, അക്കാലത്ത് തിരുവന്തപുരം ശൈലി മിമിക്സില്‍ ഉപയോഗിച്ചിരുന്ന സുരാജ് വെഞ്ഞാറമൂടായിരുന്നു.

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർDubbed for
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

ചമയം:
ചമയം (പ്രധാന നടൻ):
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.