പ്രകാശ് പയ്യാനക്കൽ

Prakash Payyanakkal

പ്രകാശ് പയ്യാനക്കൽ നടൻ, കോമഡി ആർടിസ്റ്റ്. ചെറിയ ചെറിയ വേഷങ്ങളിൽ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രകാശ് പയ്യാനക്കലിന്റെ സിനിമകളിലെ കോമഡി സീനുളുടേയും കോമഡി പ്രോഗ്രാമുകളുടേയും വീഡിയോകൾ ഇവിടെ കാണാം.

Prakash Payyanakkal

https://www.youtube.com/playlist?list=UUWl-hqTcX0kiYOybUTYg04w

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദി പ്രിൻസ് സുരേഷ് കൃഷ്ണ 1996
മാമ്പഴക്കാലം ജോഷി 2004
രാജമാണിക്യം അൻവർ റഷീദ് 2005
ബെൻ ജോൺസൺ അനിൽ സി മേനോൻ 2005
തുറുപ്പുഗുലാൻ ജോണി ആന്റണി 2006
ആനച്ചന്തം ജയരാജ് 2006
പച്ചക്കുതിര കമൽ 2006
കാക്കി ബിപിൻ പ്രഭാകർ 2007
ഛോട്ടാ മുംബൈ അൻവർ റഷീദ് 2007
അലിഭായ് ഷാജി കൈലാസ് 2007
അണ്ണൻ തമ്പി അൻവർ റഷീദ് 2008
രൗദ്രം രഞ്ജി പണിക്കർ 2008
യുഗപുരുഷൻ ആർ സുകുമാരൻ 2010
താന്തോന്നി ജോർജ്ജ് വർഗീസ് 2010
മാണിക്യക്കല്ല് എം മോഹനൻ 2011
തെക്ക് തെക്കൊരു ദേശത്ത് നന്ദു 2013
നെല്ലിക്ക ബിജിത് ബാല 2015
കഥയുള്ളൊരു പെണ്ണ് പി മുസ്തഫ 2015
അപ്പൂപ്പൻതാടി മനു ശങ്കർ 2016
ക്യാബിൻ പുലരി ബഷീർ 2021
Submitted 11 years 4 months ago by Neeli.