തട്ടുംപുറത്ത് അച്യുതൻ

Released
Thattum purath Achuthan
കഥാസന്ദർഭം:

കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Saturday, 22 December, 2018

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍ ജോസിന്റെ നായകനായി എത്തുന്ന ചിത്രമാണിത്. സിന്ധുരാജിന്‍റേതാണ് തിരക്കഥ

Actors & Characters

Cast:
ActorsCharacter
അച്യുതൻ
ജയ
അച്യുതന്റെ അച്ഛൻ ഗംഗാധരൻ
രാജൻ
എസ് ഐ ജസ്റ്റിൻ
ഷൗക്കത്ത്
പട്ടർ ജോസ്
സെമിത്റ്റേരി ബാബു
കാണിക്കശ്ശേരി ശേഖരൻ നമ്പൂതിരി
കരാട്ടേ സുകുമാരൻ
സുനിയപ്പൻ
കുമാരനാശാൻ
അംബുജം
ഗിരിജ
രാജന്റെ ഭാര്യ
അമ്മിണിയമ്മ
നിർമല
കുഞ്ഞുണ്ണിയുടെ അമ്മ സുനന്ദ
കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയുടെ മുത്തശ്ശി
ഭജനസംഘത്തിലെ ഗായകൻ
കുടുംബശ്രീ ചേച്ചി കൗസല്യ
ദേവസ്വത്തിന്റെ ആൾ
കുര്യച്ചൻ
ലത്തീഫ് ഇക്ക
രേഷ്മ
പോലീസ് ജീപ് ഡ്രൈവർ
അമ്പലത്തിൽ പാടുന്ന മാരാർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/LaljoseFilmDirector/photos/a.627632343954234/2033711806679607/?type=3&theater

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

മേക്കപ്പ് അസോസിയേറ്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ സംഘം / സഹായികൾ:
സ്റ്റെഡി കാം:
ഡ്രോൺ/ഹെലികാം:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
ഓർക്കെസ്ട്ര:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
VFX പ്രൊഡക്ഷൻ ഹെഡ്:
VFX സൂപ്പർവൈസർ:
ഡി ഐ സ്റ്റുഡിയോ:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
ലൊക്കേഷൻ മാനേജർ:
പ്രൊഡക്ഷൻ അസിസ്റ്റന്റ്:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

നെഞ്ചിനുള്ളിലാകെ

അനിൽ പനച്ചൂരാൻ ദീപാങ്കുരൻ വിനീത് ശ്രീനിവാസൻ, രാധിക നാരായണൻ
2

മുത്തുമണിരാധേ

സിന്ധുഭൈരവി
ബീയാർ പ്രസാദ് ദീപാങ്കുരൻ വിജേഷ് ഗോപാൽ
3

വിടില്ല പോണ്ട കള്ളാ

ബീയാർ പ്രസാദ് ദീപാങ്കുരൻ കെ എസ് ചിത്ര, സുജാത മോഹൻ, രാധിക നാരായണൻ , ദേവി ശരണ്യ, ദീപാങ്കുരൻ
4

മഴ വരണുണ്ടേ

അനിൽ പനച്ചൂരാൻ ദീപാങ്കുരൻ അനിൽ പനച്ചൂരാൻ, ദീപാങ്കുരൻ, വിജേഷ് ഗോപാൽ, കോറസ്
5

മംഗള കാരക

ആരഭി
ബീയാർ പ്രസാദ് ദീപാങ്കുരൻ മഞ്ജരി, സുദീപ് കുമാർ, ആവണി മൽഹാർ