പാവാട

Released
Pavada
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
148മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 15 January, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
തൊടുപുഴ, കൊച്ചി

അച്ഛാ ദിൻ എന്ന ചിത്രത്തിന് ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് 'പാവാട'. പൃഥ്വീരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കിയത് ബിപിൻ ചന്ദ്രൻ. ചിത്രത്തിന്റെ നിർമ്മാണം മണിയൻ പിള്ള രാജു. പൃഥ്വീരാജിനെ കൂടാതെ അനൂപ്‌ മേനോൻ, നെടുമുടി വേണു, മണിയൻ പിള്ള രാജു, മിയ , സിദ്ദിക്ക് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
പാമ്പ് ജോയി
പ്രൊഫസർ ബാബു ജോസഫ്‌ / പാവാട ബാബു
ഗുണശേഖരൻ നായർ
അഡ്വക്കേറ്റ് അനന്തരാമ അയ്യർ
എൽദോ
ഫാദർ തോമസ്‌
സിനിമോൾ
പിള്ളേച്ചൻ
വിളക്കൂതി രാജൻ
സിസിലി വർഗീസ്
അഖിലേഷ് കുമാരസംഭവം
ഫാദർ കാട്ടിപറമ്പൻ
പോൾ സക്കറിയ
ജോസഫ്
കപ്യാർ വർഗ്ഗീസ്
സംവിധായകൻ ചന്ദ്രമോഹനൻ
എസ് ഐ സുരേഷ്
തട്ടുകടക്കാരൻ കുഞ്ഞുമുഹമ്മദ്
വെട്ടുകാരൻ
മനോഹരൻ തേവള്ളി
പോലീസ് ഇൻസ്പെക്ടർ
സജി പായിപ്പാടൻ
കുട്ടപ്പായി
കള്ളുഷാപ്പിലെ കുടിയൻ (നറേറ്റർ)
ബാർ മാനേജർ
ഗുണ്ട
സജിനി / സെലീനാമ്മ
മദർ സുപ്പീരിയർ
എം എൽ എയുടെ അളിയൻ
മദ്യപാനി
കള്ളു വർക്കി
വക്കീൽ
കോസ്യൂമർ
മേക്കപ്പ് മാൻ
കുര്യപ്പൻ
ജഡ്ജി

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/PaavadaMovie

Awards, Recognition, Reference, Resources

വിസിഡി/ഡിവിഡി:
ചാനൽ പാർട്ട്ണർ : സൂര്യ ടിവി

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • മണിയൻപിള്ള രാജു നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് പാവാട

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

Video & Shooting

സംഘട്ടനം:
ചീഫ് അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
ക്രിയേറ്റീവ് ഹെഡ്:
സ്പോട്ട് എഡിറ്റിങ്:

Production & Controlling Units

ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
പബ്ലിസിറ്റി: