മങ്ങാട്ട് ഗോപൻ

Mangatt Gopan
ഗോപാലകൃഷ്ണൻ
ഗോപൻ മങ്ങാട്ട്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
സാഗർ ഏലിയാസ് ജാക്കി ടാക്സി ഡ്രൈവർ അമൽ നീരദ് 2009
ബെസ്റ്റ് ആക്റ്റർ പ്രൊഡ കണ്ട്രോളർ മാത്യു മാർട്ടിൻ പ്രക്കാട്ട് 2010
മാറ്റിനി വിജയ് അനീഷ് ഉപാസന 2012
വീണ്ടും കണ്ണൂർ ഹരിദാസ് 2012
സ്പാനിഷ് മസാല മജീദ് ലാൽ ജോസ് 2012
ഹോട്ടൽ കാലിഫോർണിയ ക്രെസന്റ് അബൂബക്കർ അജി ജോൺ 2013
വേഗം അനിൽ കുമാർ കെ ജി 2014
ആന മയിൽ ഒട്ടകം ജയകൃഷ്ണ എം വി, അനിൽ സൈൻ 2015
അച്ഛാ ദിൻ ജി മാർത്താണ്ഡൻ 2015
ഔട്ട്‌ ഓഫ് റേഞ്ച് ബോസ് ജോൺസൺ വി ദേവസി 2016
പാവാട ജി മാർത്താണ്ഡൻ 2016
ഡാൻസിംഗ് ഡെത്ത് സാജൻ കുര്യൻ 2016
പരോൾ ശരത് സന്ദിത്ത് 2018
ഒരു പഴയ ബോംബ് കഥ സ്‌കൂൾ മാഷ് ഷാഫി 2018
ക്വീൻ ഡോക്ടർ പ്രസാദ് ഡിജോ ജോസ് ആന്റണി 2018
സെയ്ഫ് ജഡ്ജ് 1 പ്രദീപ് കാളിപുരയത്ത് 2019
നിഴൽ ജഡ്ജി അപ്പു എൻ ഭട്ടതിരി 2021
തിരികെ ജോർജ് കോര, സാം സേവ്യർ 2021
വൈറൽ സെബി മൈക്കിൾ വിധു വിൻസന്റ് 2022

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ചിൽഡ്രൻസ് പാർക്ക് ഷാഫി 2019
Submitted 11 years 3 months ago by Neeli.