രാപ്പകൽ

Released
Rappakal (Malayalam Movie)
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 24 June, 2005

Actors & Characters

Cast:
ActorsCharacter
കൃഷ്ണൻ
സരസ്വതിയമ്മ
ഗൗരി
ദേവനാരായണൻ
മാളവിക വർമ്മ
ശങ്കരൻ കുട്ട്യാർ
ജനാർദ്ദന വർമ്മ
ഗോവിന്ദൻ
ശേഖരൻ
സുധി
ബാലഗോപാൽ
മഹേന്ദ്ര വർമ്മ
വലിയ വർമ്മ
ഊർമിള
മണീകണ്ഠൻ
രാജപ്പൻ
ഓട്ടോ ഡ്രൈവർ
ഗൗരിയുടെ സഹോദരി
ഫോട്ടോഗ്രാഫർ

കഥ സംഗ്രഹം

കഥാസംഗ്രഹം:

ഒരു വലിയ തറവാട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സരസ്വതിയമ്മ എന്ന വൃദ്ധയ്ക്ക് സഹായമായും തറവാട്ടിലെ കാര്യങ്ങൾ നോക്കി നടത്തുവാനുമായി തറവാട്ടിൽ കഴിയുന്ന ആളാണ് കൃഷ്ണൻ. അവർ തമ്മിൽ അമ്മയും മകനുമെന്ന പോലെ ഗാഢമായ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. സരസ്വതിയമ്മയുടെ കാര്യങ്ങളിൽ ഒരു മുടക്കവും വരുത്താതെ അവരെ അങ്ങേയേറ്റം ആത്മാർഥതയോടെയും സ്നേഹത്തോടെയും കൃഷ്ണൻ പരിചരിച്ചു പോന്നു.അവരുടെ ദിനചര്യകളുടെയും ജീവിതത്തിന്റെയും കൃത്യതയിലും സന്തോഷത്തിലും കൃഷ്ണന്റെ സ്വാധീനം വളരെ ശക്തമായിരുന്നു.

അങ്ങനെയിരിക്കെ ഒരവധിക്കാലത്ത്‌ സരസ്വതിയമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളും നീണ്ട നാൾ അവിടെ താമസിക്കുവാനായെത്തുന്നു . അപൂർവം ചിലരൊഴികെ മറ്റെല്ലാവരും കൃഷ്ണനെ ഒരു വേലക്കാരനായി മാത്രം കാണുകയും അവഹേളിക്കുകയും അകറ്റി നിർത്തുകയും ചെയ്തു. സ്വത്ത് ഭാഗം വെക്കലും തറവാട് പൊളിച്ചു വിൽക്കലുമായിരുന്നു മക്കളുടെയും മരുമക്കളുടെയും വരവിന്റെ ഉദ്ദേശം. സരസ്വതിയമ്മയ്ക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങേയറ്റത്തെ വേദനയോടെ കൃഷ്ണനെ വിട്ട് നാട് വിട്ട് അവർക്ക് മകൻ സുധിയോടൊപ്പം പോകേണ്ടി വന്നു. എന്നാൽ പുതിയ ഇടം സരസ്വതിയമ്മയെ വീർപ്പു മുട്ടിക്കുന്നു സമയം സരസ്വതിയമ്മയെ കാണാതെ ഉറങ്ങാൻ കഴിയാതിരുന്ന കൃഷ്ണൻ അമ്മയേറ്തേടി സുധിയുടെ വീട്ടിലേക്കെത്തുന്നു. ആ വീട്ടിലെ എന്ത് ജോലി വേണമെങ്കിലും ചെയ്യമെന്നും ആ പരിസരത്തു തങ്ങാൻ അനുവദിക്കണമെന്നും അമ്മയെ കാണാതിരിക്കാൻ വയ്യെന്നും കൃഷ്ണൻ പറയുന്നു. അമ്മയെ കാണാൻ മാത്രം അനുവദിച്ച് കൃഷ്ണനെ പറഞ്ഞു വിടാൻ തീരുമാനിച്ച സുധി അമ്മയെ കാണാനില്ലെന്നറിയുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

പരിഭ്രാന്തനായ കൃഷ്ണൻ നീണ്ട അന്വേഷണത്തിനോടുവിൽ താരടിനടുത്തുള്ള കളപ്പുരയിൽ സരസ്വദിയമ്മയെ കണ്ടെത്തുന്നു. കൃഷ്ണനില്ലാതെ അവർക്ക് ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ശിഷ്ടകാലം കൃഷ്ണനോടൊപ്പം ആ കളപ്പുരയിൽ കഴിയാൻ സരസ്വതിയമ്മ തീരുമാനിക്കുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
ക്യാമറ യൂണിറ്റ്:

സംഗീത വിഭാഗം

ഗാനരചന:
കാസറ്റ്സ് & സീഡീസ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:
സ്റ്റിൽ അസിസ്റ്റന്റ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

തങ്കമനസ്സ് അമ്മമനസ്സ്

നീലാംബരി
കൈതപ്രം മോഹൻ സിത്താര പി ജയചന്ദ്രൻ
2

പോകാതെ കരിയിലക്കാറ്റേ

ശിവരഞ്ജിനി
കൈതപ്രം മോഹൻ സിത്താര അഫ്സൽ
3

യദുഹൃദയം അറിഞ്ഞീലൊന്നും

യമുനകല്യാണി
കൈതപ്രം മോഹൻ സിത്താര മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര
4

തങ്കമനസ്സ് (F)

നീലാംബരി
കൈതപ്രം മോഹൻ സിത്താര ജ്യോത്സ്ന രാധാകൃഷ്ണൻ
5

കഥ കഥ

കൈതപ്രം മോഹൻ സിത്താര അഫ്സൽ, ജ്യോത്സ്ന രാധാകൃഷ്ണൻ , ആശാ മധു, അൻവർ സാദത്ത്
AttachmentSize
Image icon rapakal.jpg 0 bytes
Submitted 17 years 4 months ago by danildk.
Contribution Collection:
ContributorsContribution
സിനിമ ചേർത്തു