മഹിമ

Mahima

നമ്പർ 66 മധുര ബസ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കന്മദം എ കെ ലോഹിതദാസ് 1998
മൺകോലങ്ങൾ സുബ്രമണ്യൻ ശാന്തകുമാർ 2000
കണ്ണാടിക്കടവത്ത് ശോഭ സൂര്യൻ കുനിശ്ശേരി 2000
ഇന്ദ്രിയം ഓമന ജോർജ്ജ് കിത്തു 2000
സമ്മർ പാലസ് യക്ഷി എം കെ മുരളീധരൻ 2000
ദി കിംഗ് മേക്കർ ലീഡർ റിപ്പോർട്ടർ ദീപൻ 2003
ദി ഫയർ ശങ്കർ കൃഷ്ണൻ 2003
അച്ഛന്റെ കൊച്ചുമോൾക്ക് രാജൻ പി ദേവ് 2003
വിദേശി നായർ സ്വദേശി നായർ നീലിമ പോൾസൺ 2005
ഹൃദയത്തിൽ സൂക്ഷിക്കാൻ രാജേഷ് പിള്ള 2005
അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് 2005
രാപ്പകൽ കമൽ 2005
ശ്യാമം ശ്രീവല്ലഭൻ 2006
പെരുമാൾ പ്രസാദ് വാളച്ചേരിൽ 2008
വിലാപങ്ങൾക്കപ്പുറം ടി വി ചന്ദ്രൻ 2008
മാടമ്പി ബി ഉണ്ണികൃഷ്ണൻ 2008
പരിഭവം കെ എ ദേവരാജൻ 2008
പുതിയ തീരങ്ങൾ സരസ്വതി സത്യൻ അന്തിക്കാട് 2012
നമ്പർ 66 മധുര ബസ്സ് മാളവിക എം എ നിഷാദ് 2012
എൻട്രി കോളേജ് അദ്ധ്യാപിക രാജേഷ് അമനക്കര 2013
Submitted 14 years 3 months ago by Kiranz.