താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Thursday, 23 March, 2017
ലാൽ ക്രിയേഷൻസിന്റെ വബാനറിൽ ലാൽ നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം ഹണിബീ 2. ആദ്യഭാഗത്തിലെ പോലെ ആസിഫ് അലി, ഭാവന, ലാൽ ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവർക്ക് പുറമെ ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, ലെന, പ്രേംകുമാർ, ജോയ് മാത്യു തുടങ്ങിവരും ഹണീബീ 2വിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.
Actors & Characters
Cast:
| Actors | Character |
|---|---|
മിഖായേൽ | |
സെബാൻ | |
ആംബ്രോ | |
ഫെർണാൻഡൊ | |
ക്ളീറ്റസ് | |
തമ്പി ആന്റണി | |
കോളിൻസ് | |
ഏയ്‌ഞ്ചൽ | |
റൂബി | |
മാർട്ടിൻ പുണ്യാളൻ | |
അബു | |
ഫെർണോയുടെ അമ്മ | |
ആന്റണി | |
സിസിലി | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/HoneyBee2Movie
Awards, Recognition, Reference, Resources
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഹണിബീ ചിത്രത്തിന്റെ രണ്ടാം ഭാഗം. ഹണിബീയുടെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നവരെ കൂടാതെ മറ്റ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
നുമ്മടെ കൊച്ചി |
സന്തോഷ് വർമ്മ | ദീപക് ദേവ് | ലാൽ, പീതാംബര മേനോൻ |
| 2 |
ജില്ലം ജില്ലം ജില്ലാലമോഹനം |
സന്തോഷ് വർമ്മ | ദീപക് ദേവ് | അഫ്സൽ, അൻവർ സാദത്ത്, റിമി ടോമി |
| 3 |
ഓർമ്മകൾ |
സന്തോഷ് വർമ്മ | ദീപക് ദേവ് | റോണി ഫിലിപ്പ് |
| 4 |
കിനാവണോ |
സന്തോഷ് വർമ്മ | ദീപക് ദേവ് | |
| 5 |
നുമ്മടെ കൊച്ചി* |
ദീപക് ദേവ് | പി പീതാംബരൻ, തോപ്പിൽ ആന്റൊ, ലാൽ |