ബിന്ദു ഡെൽഹി
Bindhu Delhi
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ചക്കരമാമ്പഴം | പ്രമീള ടീച്ചർ | പി ബാബു | 2014 |
| ഓർമ്മയുണ്ടോ ഈ മുഖം | അൻവർ സാദിഖ് | 2014 | |
| ഇതിഹാസ | ശ്രേയയുടെ ആന്റി | ബിനു സദാനന്ദൻ | 2014 |
| ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 | |
| തിങ്കൾ മുതൽ വെള്ളി വരെ | കണ്ണൻ താമരക്കുളം | 2015 | |
| എന്നും എപ്പോഴും | വനിതാരത്നം സ്റ്റാഫ് | സത്യൻ അന്തിക്കാട് | 2015 |
| കുട്ടികളുണ്ട് സൂക്ഷിക്കുക | കലവൂർ രവികുമാർ | 2016 | |
| ആകാശമിഠായി | ഡോക്ടർ | സമുദ്രക്കനി, എം പത്മകുമാർ | 2017 |
| ഹണീ ബീ 2 സെലിബ്രേഷൻസ് | ലാൽ ജൂനിയർ | 2017 | |
| രാമലീല | റിസപ്‌ഷനിസ്റ്റ് | അരുൺ ഗോപി | 2017 |
| സർവ്വോപരി പാലാക്കാരൻ | വേണുഗോപൻ രാമാട്ട് | 2017 | |
| പുള്ളിക്കാരൻ സ്റ്റാറാ | മഞ്ജിമയുടെ അമ്മ | ശ്യാംധർ | 2017 |
| ക്വീൻ | ഡിജോ ജോസ് ആന്റണി | 2018 | |
| അബ്രഹാമിന്റെ സന്തതികൾ | നാരായണ സേതുപതിയുടെ ഭാര്യ | ഷാജി പാടൂർ | 2018 |
| ജോണി ജോണി യെസ് അപ്പാ | ജി മാർത്താണ്ഡൻ | 2018 | |
| പരോൾ | അലക്സിന്റെ പെങ്ങൾ | ശരത് സന്ദിത്ത് | 2018 |
| കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |
Submitted 12 years 2 months ago by Swapnatakan.