ബിനു സദാനന്ദൻ
Binu Sadanandan
ബിനു എസ്
ബിനു എസ് കാലടി
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2
ബിനു എസ്, ഫോട്ടോഗ്രാഫിയിൽ നിന്നും സിനിമ സംവിധാനത്തിലേക്ക്. ചെറിയ പരസ്യങ്ങള്‍ സംവിധാനം ചെയ്താണ് സിനിമാരംഗത്തെയ്ക്ക് കടക്കുന്നത്. ഇതിഹാസ സിനിമ സംവിധാനം ചെയ്തു. ഭാര്യ ഗീതു മ്യൂസിക്കില്‍ പി .എച്ച്.ഡി ചെയ്യുന്നു. മകൻ ശ്രീപതി ,ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ഇതിഹാസ 2 | ബിനു സദാനന്ദൻ | 2019 |
| കാമുകി | ബിനു സദാനന്ദൻ | 2018 |
| സ്റ്റൈൽ | അനിൽ നാരായണൻ, ഡോമിനിക് അരുണ്‍ | 2016 |
| ഇതിഹാസ | അനീഷ് ലീ അശോക് | 2014 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| കാമുകി | ബിനു സദാനന്ദൻ | 2018 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഇതിഹാസ 2 | ബിനു സദാനന്ദൻ | 2019 |
| കാമുകി | ബിനു സദാനന്ദൻ | 2018 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാമുകി | ബിനു സദാനന്ദൻ | 2018 |