താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Oru Mexican Apaaratha
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 3 March, 2017

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു മെക്സിക്കൻ അപാരത'. ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു

Actors & Characters

Cast:
ActorsCharacter
പോൾ
രൂപേഷ്
സഖാവ് സുഭാഷ്
ആർദ്ര
രാജേഷ്
ജോമിൻ
മഴവീട് (കവി)

Main Crew

കാസ്റ്റിങ് കോർഡിനേറ്റർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/orumexicanaparathaofficial

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • കബാലി എന്ന ചിത്രത്തിന്റെ ടീസറുകളെ പ്രകമ്പനം കൊള്ളിക്കുന്ന നെരുപ്പ് ഡാ എന്ന ഗാനം പാടിയ അരുൺരാജ് കാമരാജ് ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നു
  • സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടു തോമയുടെ കൗമാരകാലം അവതരിപ്പിച്ച, സംവിധായകൻ കൂടിയായ രൂപേഷ് പീതാംബരൻ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  • തൊള്ളായിരത്തി എഴുപതുകളില്‍ നിന്ന് തുടങ്ങി രണ്ടായിരത്തില്‍ എത്തിനില്‍ക്കുന്ന രാഷ്ട്രീയം ഈ ചിത്രത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.
  • എറണാകുളം മഹാരാജാസ് കോളേജിലെ നിരവധി വിദ്യാർത്ഥികൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

Audio & Recording

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് കലാസംവിധാനം:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കലിപ്പ് കട്ട കലിപ്പ് (തീം സോങ്ങ്)

ടോം ഇമ്മട്ടി മണികണ്ഠൻ അയ്യപ്പ അരുൺരാജ് കാമരാജ്
2

ഏമാന്മാരെ ഏമാന്മാരെ

രഞ്ജിത് ചിറ്റാടെ രഞ്ജിത് ചിറ്റാടെ ഷെബിൻ മാത്യു
3

ആകാശക്കുട

റഫീക്ക് അഹമ്മദ് മണികണ്ഠൻ അയ്യപ്പ നിതിൻ രാജ്, സുൽഫിഖ്
4

ഇവളാരോ ഇവളാരോ

വൃന്ദാവനസാരംഗ
റഫീക്ക് അഹമ്മദ് മണികണ്ഠൻ അയ്യപ്പ വിജയ് യേശുദാസ്
5

മുന്നേറാൻ സമയമായ്

അനിൽ പനച്ചൂരാൻ മണികണ്ഠൻ അയ്യപ്പ ഫ്രാങ്കോ
6

കൃഷ്ണനെ അറിയാമോ

സവ്യ സച്ചി സവ്യ സച്ചി നിത്യ സത്യൻ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.