അജിത് തലപ്പിള്ളി
Ajith Thalappilli
അജിത് തലപ്പിള്ളി ടോവിനോ ചിത്രം മെക്സിക്കൻ അപരതയിലെ ലൈൻ പ്രൊഡ്യൂസർ. ഹാപ്പി വെഡിങ്ങ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഹാപ്പി വെഡ്ഡിംഗ് | ഒമർ ലുലു | 2016 | |
| ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| മാട്ടി | ഡോമിൻ ഡിസിൽവ | 2020 |
| അജഗജാന്തരം | ടിനു പാപ്പച്ചൻ | 2021 |
| സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സുധീഷ് ഗോപിനാഥ് | 2024 |
സഹനിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| തൃശ്ശിവപേരൂര്‍ ക്ലിപ്തം | രതീഷ് കുമാർ | 2017 |