രഞ്ജിത് ചിറ്റാടെ

Renjith Chittade
രഞ്ജിത് ചിറ്റാട
രഞ്ജിത്ത് ചിറ്റാട
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ഫ്രീലാൻസ് ഓഡിയോ സൗണ്ട് ഡിസൈനറായ രഞ്ജിത് ചിറ്റാടെ. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ പ്രോഗ്രാം അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. Dream Digital Inc Bengali Film Studio, West Bengal, Vidya vihar central school, Qlab Film Studio Mumbai എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്.

Renjith Chittade

സംവിധാനം ചെയ്ത സിനിമകൾ

കഥ

ചിത്രം സംവിധാനം വര്‍ഷം
ഇറച്ചി രഞ്ജിത് ചിറ്റാടെ 2022

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇറച്ചി രഞ്ജിത് ചിറ്റാടെ 2022

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഇറച്ചി രഞ്ജിത് ചിറ്റാടെ 2022

ഗാനരചന

രഞ്ജിത് ചിറ്റാടെ എഴുതിയ ഗാനങ്ങൾ

സംഗീതം

Creative contribution

തലക്കെട്ട് സംവിധാനം വര്‍ഷം
സ്റ്റാൻഡേർഡ് X-E 99 ബാച്ച് ജോഷി ജോൺ 2023