താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 21 April, 2017
ബാലതാരമായ എസ്തർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജെമിനി'. റിച്ചീസ് സിനിമയുടെ ബാനറിൽ രൂപേഷ് ലാൽ നിർമ്മിച്ച് പി കെ ബാബുരാജ് ആണ് സംവിധാനം ചെയ്തത്. രഞ്ജി പണിക്കർ, സിജോയ് വർഗ്ഗീസ്, കിഷോർ സത്യ, അഭിരാമി, ലിയോണ, റോസിൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം.
Actors & Characters
Cast:
| Actors | Character |
|---|---|
ജെമിനി | |
ജോജോ വർഗീസ് | |
മിഥില | |
Main Crew
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/geminimalayalammovie
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
താരാട്ടാനെന്തേ വന്നില്ലാ |
പി കെ ബാബുരാജ് | ഷാൻ റഹ്മാൻ | അനഘ സദൻ |
| 2 |
ഓളങ്ങൾ മൂടും നെഞ്ചകം |
അനു എലിസബത്ത് ജോസ് | ഷാൻ റഹ്മാൻ | കെ ആർ രൂപ |
| 3 |
കഥപറയണ കാറ്റേ |
ബി കെ ഹരിനാരായണൻ | ഷാൻ റഹ്മാൻ | ആലാപ് രാജു , റിജിഷ |
| 4 |
ജീവിതം ഇതേതോ |
റഫീക്ക് അഹമ്മദ് | ഷാൻ റഹ്മാൻ | നജിം അർഷാദ് |
| 5 |
ഉണരൂ ഉശിരോടെ |
ബി കെ ഹരിനാരായണൻ | ഷാൻ റഹ്മാൻ | ഡോ ജിതിൻലാൽ വിജയ്, ഷാൻ റഹ്മാൻ |