ജെമിനി

സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 21 April, 2017

ബാലതാരമായ എസ്തർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജെമിനി'. റിച്ചീസ് സിനിമയുടെ ബാനറിൽ രൂപേഷ് ലാൽ നിർമ്മിച്ച് പി കെ ബാബുരാജ് ആണ് സംവിധാനം ചെയ്തത്. രഞ്ജി പണിക്കർ, സിജോയ് വർഗ്ഗീസ്, കിഷോർ സത്യ, അഭിരാമി, ലിയോണ, റോസിൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം.

Main Crew

കലാ സംവിധാനം:
അവലംബം:
https://www.facebook.com/geminimalayalammovie

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

താരാട്ടാനെന്തേ വന്നില്ലാ

പി കെ ബാബുരാജ് ഷാൻ റഹ്മാൻ അനഘ സദൻ
2

ഓളങ്ങൾ മൂടും നെഞ്ചകം

അനു എലിസബത്ത് ജോസ് ഷാൻ റഹ്മാൻ കെ ആർ രൂപ
3

കഥപറയണ കാറ്റേ

ബി കെ ഹരിനാരായണൻ ഷാൻ റഹ്മാൻ ആലാപ് രാജു , റിജിഷ
4

ജീവിതം ഇതേതോ

റഫീക്ക് അഹമ്മദ് ഷാൻ റഹ്മാൻ നജിം അർഷാദ്
5

ഉണരൂ ഉശിരോടെ

ബി കെ ഹരിനാരായണൻ ഷാൻ റഹ്മാൻ ഡോ ജിതിൻലാൽ വിജയ്, ഷാൻ റഹ്മാൻ