കേരളവർമ്മ പഴശ്ശിരാജ

Released
Keralavarma Pazhasi Raja
കഥാസന്ദർഭം:

കേരളത്തിലെ ഒരു നാട്ടുരാജാവായിരുന്ന കേരളവർമ്മ പഴശ്ശിരാജ ബ്രീട്ടിഷുകാർക്കെതിരെ വയനാട്ടിലെ ആദിവാസികളേയും ബ്രിട്ടീഷുകാരുടെ ഭരണത്തിനോട് വിരോധമുണ്ടായിരുന്ന മറ്റു പലരേയും ചേർത്ത് നടത്തിയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രാഖ്യാനം.

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 16 October, 2009

Actors & Characters

Cast:
ActorsCharacter
കേരള വർമ്മ പഴശ്ശിരാജ
എടച്ചേന കുങ്കൻ
തലക്കൽ ചന്തു
കൈതേരി അമ്പു
പഴയംവീടൻ ചന്തു
നീലി
കൈതേരി മാക്കം
കുറുമ്പനാട് രാജ വീരവർമ്മ
കണാരമേനോൻ
ഭണ്ഡാരി
മൂപ്പൻ
കണ്ണോത്ത് നമ്പ്യാർ
എമ്മൻ നായർ
ഉണ്ണിമൂത്ത
അത്തൻ ഗുരുക്കൾ
ചിറക്കൽ രാജ
കൈതേരി തമ്പുരാട്ടി
ചിറക്കൽ തമ്പുരാട്ടി
ലഫ്റ്റനന്റ് മാക്സ്വെൽ
ബ്രിട്ടീഷ് പട്ടാള നായകൻ
അസ്സി കളക്ടർ

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ടി ഹരിഹരൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സംവിധായകൻ
2 009
എം ടി വാസുദേവൻ നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച തിരക്കഥ
2 009
മനോജ് കെ ജയൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടൻ
2 009
പത്മപ്രിയ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടി
2 009
ശ്രീകർ പ്രസാദ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )
2 009
മുത്തുരാജ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച കലാസംവിധാനം
2 009
നടരാജൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച വസ്ത്രാലങ്കാരം
2 009
ഷോബി തിലകൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഡബ്ബിംഗ്
2 009
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
2 009
പത്മപ്രിയ
ദേശീയ ചലച്ചിത്ര അവാർഡ്
പ്രത്യേക ജൂറി പുരസ്കാരം
2 009
ഇളയരാജ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പശ്ചാത്തല സംഗീതം
2 009
റസൂൽ പൂക്കുട്ടി
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച ശബ്ദലേഖനം
2 009

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ബോളിവുഡിലെ പ്രഗൽഭ സ്റ്റൺറ്റ് കോറിയോഗ്രാഫറായ രവി ദെവാൻ ആണ് ഈ ചിത്രത്തിലെ സഘട്ടന രംഗങ്ങളുടെ സംവിധാനം ചെയ്തിരിക്കുന്നത്
  • ഉറുമി അങ്കവും ചന്തുവിനെ പിൻതുടരലും ത്യാഗരാജൻ മാസ്റ്റർ സംവിധാനം ചെയ്തിരിക്കുന്നു
  • പഴ്ശ്ശിയും കുങ്കനുമായുള്ള അങ്കം സംവിധാനം ചെയ്തിരിക്കുന്നത് മാഫിയ ശശിയാണ്
  • ഇതിലെ കളരി പരിശീലകൻ സിക്വി എൻ കളരി സംഘത്തിലെ ശ്രീ സത്യനാരായണൻ ആണ്

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ഫോളി ആർട്ടിസ്റ്റ്:
ഫോളി എഡിറ്റർ:

ചമയം

ചമയം:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
കോസ്റ്റ്യൂം/ആർടിസ്റ്റ്:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
VFX പ്രൊഡക്ഷൻ ഹെഡ്:

Production & Controlling Units

പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ ഡിസൈനർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കുന്നത്തെ കൊന്നയ്ക്കും

ആഭേരി
ഒ എൻ വി കുറുപ്പ് ഇളയരാജ കെ എസ് ചിത്ര
2

ആദിയുഷഃസന്ധ്യ

ഋഷിവാണി
ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ
3

ഓടത്തണ്ടിൽ താളം കൊട്ടും

ഗിരീഷ് പുത്തഞ്ചേരി ഇളയരാജ ടി കെ ചന്ദ്രശേഖരൻ, സംഗീത സചിത്ത്
4

മാതംഗാനന

ഇളയരാജ കെ ജെ യേശുദാസ്
5

ആലമണങ്കലമയ്ത്തവനല്ലേ

കാനേഷ് പൂനൂർ ഇളയരാജ എടവണ്ണ ഗഫൂർ, എം ജി ശ്രീകുമാർ, വിധു പ്രതാപ്
6

അമ്പും കൊമ്പും കൊമ്പൻ കാറ്റും

ഗിരീഷ് പുത്തഞ്ചേരി ഇളയരാജ ഇളയരാജ, മഞ്ജരി, സി ജെ കുട്ടപ്പൻ
Submitted 17 years 4 months ago by m3db.
Contribution Collection:
ContributorsContribution
Production designer