ഡ്രാമ

Released
Drama
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Thursday, 1 November, 2018

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി മൂന്നു വർഷത്തെ ഇടവേളക്കു ശേഷം രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "ഡ്രാമ". വർണ്ണചിത്ര, ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ച്ചേഴ്സ് യു.കെ ലിമിറ്റഡിൻ്റെ ബാനറിൽ എം കെ നാസ്സർ, മഹാസുബൈർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം അഴകപ്പൻ നിർവ്വഹിക്കുന്നു.

Actors & Characters

Cast:
ActorsCharacter
രാജഗോപാൽ
ജോമോൻ
കുഞ്ഞച്ചായൻ
ഫിലിപ്പ്
ഡിക്സൺ ലോപ്പസ്
ഡോ മുകുന്ദനുണ്ണി
ആന്റോ
പൊടിയൻ
രേഖ
റോസമ്മ ജോൺ ചാക്കോ
മേഴ്‌സി
അമ്മിണി
ബെന്നി
മാത്തുക്കുട്ടി
ജെസ്സി
ബാലചന്ദ്രൻ

Main Crew

കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ചിത്രത്തിന്റെ ഭൂരിഭാഗവും ലണ്ടനിലാണ് ചിത്രീകരിച്ചിട്ടുള്ളത്

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

Technical Crew

അസിസ്റ്റന്റ് എഡിറ്റർ:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പണ്ടാരാണ്ട്

ബി കെ ഹരിനാരായണൻ വിനു തോമസ് മോഹൻലാൽ