ഒരു വടക്കൻ സെൽഫി
ഉമേഷ് ഇന്നിന്റെ പ്രതീകമാണ്. മറ്റു ചെറുപ്പക്കാരെപ്പോലെ എൻജിനീയറിംഗ് പരീക്ഷയൊക്കെ കഴിഞ്ഞ് നടക്കുന്ന ഈ കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം വരുന്നവരുടെയൊപ്പം സമയം കളയുന്ന വ്യക്തി. പരീക്ഷയിൽ മിക്കതിലും തോറ്റെങ്കിലും അത് പൂർത്തീകരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കാതെ ഉഴപ്പി നടക്കുകയാണ്. പലചരക്ക് കടക്കാരനായ അച്ഛനും അമ്മയും വളരെ ആശങ്കയോടെയാണ് മകനെ കാണുന്നത്. അങ്ങനെ ലക്ഷ്യമില്ലാത്ത ഉമേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. ഡെയ്സി. ഡെയ്സിയുടെ അപ്രതീക്ഷിതമായിട്ടുള്ള കടന്നു വരവ് ഉമേഷിന്റെ ജീവിതത്തിലുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് ഒരു വടക്കൻ സെൽഫിയിൽ ചിത്രീകരിക്കുന്നത്.
വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു വടക്കന്‍ സെല്‍ഫി'. നിവിന്‍ പോളി നായകനാനാകുന്ന ചിത്രത്തിന്റെ തിരക്കഥ വിനീത് ശ്രീനിവാസന്റേതാണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ ഉത്തരവാദിത്വത്തിനൊപ്പം ഒരു പ്രധാന വേഷവും വിനീത് ചെയ്യുന്നുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനാണ് നായിക.
Vadakkan selfi poster
Actors & Characters
| Actors | Character |
|---|---|
ഉമേഷ് | |
ജാക്ക് ദ് ട്രാക്കർ/നിവിൻ | |
ഷാജി | |
ഡെയ്സി | |
മോഹൻ(സഹായിയാകുന്ന ഗ്രാമീണൻ) | |
തങ്കമ്മ (തങ്കപ്രസാദ്) | |
ഉമേഷിന്റെ അച്ഛൻ മനോഹരൻ | |
ശൈലേഷ് | |
ഉമേഷിന്റെ അമ്മ സരസ്വതി | |
ജോൺ ഭാസ്കർ | |
ഡെയ്സിയുടെ അമ്മ | |
ജോർജ് | |
ഷാജിയുടെ അച്ഛൻ | |
സുഹൈൽ | |
ചായക്കടക്കാരൻ രമേശൻ | |
ഹരിനാരായണന്റെ അമ്മ | |
സൂര്യനാരായണൻ | |
ഹരിനാരായണൻ | |
ഉമേഷിന്റെ അനിയത്തി ഇന്ദു | |
ബംഗാളി | |
സഖാവ് ദാമോദരൻ | |
പെലെ എസ് പിള്ള | |
മനു | |
സി ഡി വിൽക്കുന്ന പയ്യൻ | |
പച്ചക്കറിക്കാരൻ 1 (ആണ്ടല്ലൂർ) | |
പച്ചക്കറിക്കാരൻ 2 | |
ശ്രാവൺ | |
ബീറ്റാ വിഷൻ ജീവനക്കാരൻ | |
വിദ്യാർത്ഥി 1 | |
വിദ്യാർത്ഥി 2 | |
വിദ്യാർത്ഥി 3 | |
കടയിലെ സഹായി മനോഹരൻ | |
ചായക്കടക്കാരൻ | |
ഓട്ടോ ഡ്രൈവർ | |
സ്വാമി 1 | |
സ്വാമി 2 | |
ഷാജിയുടെ അമ്മ |
Main Crew
കഥ സംഗ്രഹം
- തട്ടത്തിന്‍ മറയത്തിന് ശേഷം നിവിൻ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം
- ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹൻ (ബേബി മഞ്ജിമ ) ആദ്യമായി നായികയാകുന്ന ചിത്രം.
- ചിത്രത്തിലെ "എന്നെ തല്ലേണ്ടമ്മാവാ" ഗാനത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് നടൻ നീരജ് മാധവാണ്
Audio & Recording
| ശബ്ദം നല്കിയവർ |
|---|
ചമയം
| Actors | Makeup Artist |
|---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Mess
ഈ ചിത്രത്തിലെ ഗാനങ്ങൾ
| Attachment | Size |
|---|---|
| Image icon selfi.jpg | 176.31 KB |
| Image icon തീയേറ്റർ ലിസ്റ്റ് | 213.34 KB |
| Image icon selfi.jpg | 213.34 KB |