ബോബി സിംഹ

Boby Simha
Date of Birth:
Sunday, 6 November, 1983
സിംഹ ബോബി
നേരം ബോബി

തമിഴ് ചലച്ചിത്ര നടൻ ബോബി സിംഹ, മലയാളത്തിൽ "നേരം" സിനിമയിൽ വളരെ ശ്രദ്ധേയമായ "വട്ടി രാജ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു .

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നേരം വട്ടിരാജ അൽഫോൻസ് പുത്രൻ 2013
ബിവെയർ ഓഫ് ഡോഗ്സ് വിഷ്ണു പ്രസാദ് 2014
ഒരു വടക്കൻ സെൽഫി ജോൺ ഭാസ്കർ ജി പ്രജിത് 2015
കമ്മാര സംഭവം പുലികേശി രതീഷ് അമ്പാട്ട് 2018
ലഡു ജോസഫ് ദയാനിഥി (ഇരട്ടക്കണ്ണൻ) അരുണ്‍ ജോർജ്ജ് കെ ഡേവിഡ് 2018
777 ചാർലി കിരൺരാജ് കെ 2022
Submitted 11 years 12 months ago by Neeli.