ഷാബു പുൽപ്പള്ളി

Shabu Pulpally
Date of Death:
Sunday, 20 December, 2020

ചലച്ചിത്ര നടൻ നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ഷാബു പുൽപ്പള്ളി ക്രിസ്തുമസ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ചയിലെ ആന്തരിക രക്തസ്രാവം മൂലം മരണപ്പെട്ടു. മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.

മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)

ചമയം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
തുറമുഖം രാജീവ് രവി 2023
മൂത്തോൻ ഗീതു മോഹൻദാസ് 2019
ലൗ ആക്ഷൻ ഡ്രാമ ധ്യാൻ ശ്രീനിവാസൻ 2019
മിഖായേൽ ഹനീഫ് അദേനി 2019
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അൽത്താഫ് സലിം 2017
ആക്ഷൻ ഹീറോ ബിജു എബ്രിഡ് ഷൈൻ 2016
ജേക്കബിന്റെ സ്വർഗ്ഗരാജ്യം വിനീത് ശ്രീനിവാസൻ 2016
പ്രേമം അൽഫോൻസ് പുത്രൻ 2015
ബാംഗ്ളൂർ ഡെയ്സ് അഞ്ജലി മേനോൻ 2014

മേക്കപ്പ്

ഷാബു പുൽപ്പള്ളി ചമയം നല്കിയ അഭിനേതാക്കളും സിനിമകളും

സിനിമ സംവിധാനം വര്‍ഷം ചമയം സ്വീകരിച്ചത്
തുറമുഖം രാജീവ് രവി 2023 നിവിൻ പോളി
ഒരു വടക്കൻ സെൽഫി ജി പ്രജിത് 2015 നിവിൻ പോളി

മേക്കപ്പ് അസിസ്റ്റന്റ്

ചമയം അസിസ്റ്റന്റ്