ബോബൻ സാമുവൽ

Boban Samuel
സംവിധാനം: 7
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

'ജനപ്രിയൻ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 2013ലെ വിജയ ചിത്രമായ ്റോമൻസ്' രണ്ടാമത്തെ ചിത്രമാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാവടിയാട്ടം ചായക്കടയിലെ നാട്ടുകാരൻ അനിയൻ 1993
ഒരു പഴയ ബോംബ് കഥ കാർഡിയാക് സർജൻ ഷാഫി 2018
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തമിഴ് വില്ലൻ ബിജു മജീദ് 2018
അഞ്ചാം പാതിരാ അബ്രഹാം കോശി മിഥുൻ മാനുവൽ തോമസ്‌ 2020
ദൃശ്യം 2 ഡി വൈ എസ് പി രഘുറാം ജീത്തു ജോസഫ് 2021
സാറാസ് റാം ജൂഡ് ആന്തണി ജോസഫ് 2021
അമീറാ റിയാസ് മുഹമ്മദ് 2021
അന്താക്ഷരി ഉണ്ണി (കാർത്തിക്കിൻ്റെ അച്ഛൻ) വിപിൻ ദാസ് 2022
ഹെവൻ ദാമോദര ഷേണായി ഉണ്ണി ഗോവിന്ദ്‌രാജ് 2022
ഇമ്പം ശ്രീജിത്ത് ചന്ദ്രൻ 2022
റോയ് ചീഫ് എഡിറ്റർ സുനിൽ ഇബ്രാഹിം 2022
പത്താം വളവ് എം പത്മകുമാർ 2022
ഷെഫീക്കിന്റെ സന്തോഷം സി ഐ അനൂപ് പന്തളം 2022
2018 പോലീസ് ഓഫീസർ ജൂഡ് ആന്തണി ജോസഫ് 2023
Voice of സത്യനാഥൻ സഖാവ് അനിരുദ്ധൻ റാഫി 2023
ഓശാന എൻ വി മനോജ് 2024
ആസാദി ജോ ജോർജ്ജ് 2025

കഥ

ചിത്രം സംവിധാനം വര്‍ഷം
അൽ മല്ലു ബോബൻ സാമുവൽ 2020

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അൽ മല്ലു ബോബൻ സാമുവൽ 2020

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അൽ മല്ലു ബോബൻ സാമുവൽ 2020

കോറിയോഗ്രഫി

നൃത്തസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അൽ മല്ലു ബോബൻ സാമുവൽ 2020

അതിഥി താരം

Submitted 15 years 2 weeks ago by danildk.