താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Shabu Pulpally
ചലച്ചിത്ര നടൻ നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ഷാബു പുൽപ്പള്ളി ക്രിസ്തുമസ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ചയിലെ ആന്തരിക രക്തസ്രാവം മൂലം മരണപ്പെട്ടു. മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്.
മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)
ചമയം (പ്രധാന നടൻ)
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തുറമുഖം | രാജീവ് രവി | 2023 |
| മിഖായേൽ | ഹനീഫ് അദേനി | 2019 |
| മൂത്തോൻ | ഗീതു മോഹൻദാസ് | 2019 |
| ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
| ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | അൽത്താഫ് സലിം | 2017 |
| ആക്ഷൻ ഹീറോ ബിജു | എബ്രിഡ് ഷൈൻ | 2016 |
| ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
| പ്രേമം | അൽഫോൻസ് പുത്രൻ | 2015 |
| ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |
മേക്കപ്പ്
ചമയം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കനകം കാമിനി കലഹം | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2021 |
| ബിസ്മി സ്പെഷൽ | രാജേഷ് രവി |
ഷാബു പുൽപ്പള്ളി ചമയം നല്കിയ അഭിനേതാക്കളും സിനിമകളും
| സിനിമ | സംവിധാനം | വര്‍ഷം | ചമയം സ്വീകരിച്ചത് |
|---|---|---|---|
| തുറമുഖം | രാജീവ് രവി | 2023 | നിവിൻ പോളി |
| ഒരു വടക്കൻ സെൽഫി | ജി പ്രജിത് | 2015 | നിവിൻ പോളി |
മേക്കപ്പ് അസിസ്റ്റന്റ്
ചമയം അസിസ്റ്റന്റ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
| ജനപ്രിയൻ | ബോബൻ സാമുവൽ | 2011 |