റാംജി റാവ് സ്പീക്കിംഗ്

Released
Ramji Rav Speaking (Malayalam Movie)
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
U
Runtime:
150മിനിട്ടുകൾ

Actors & Characters

Cast:
ActorsCharacter
മാന്നാർ മത്തായി
ഗോപാലകൃഷ്ണൻ
ബാലകൃഷ്ണൻ
റാംജി റാവ്
ഉറുമീസ് തമ്പാൻ
മാനേജർ
റാണി
ഗോപാലകൃഷ്ണന്റെ അമ്മ
ഹംസക്കോയ
മത്തായി
മേട്രൻ
പ്യൂൺ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • See The Man Run(1971), Do Ladke Dono Kadke എന്നീ സിനിമകളുടെ ചുവടു പിടിച്ചാണ് റാംജി റാവ് സ്പീക്കിംഗ് നിർമ്മിച്ചത്.
  • സൂപ്പർ ഹിറ്റ്‌ ആയ ഈ സിനിമ പിന്നീട് തമിഴിൽ "അരങ്ങേട്ര വെലൈ" എന്ന പേരിൽ ഫാസിലും, ഹിന്ദിയിൽ "ഫെരാ ഫേരി" എന്ന പേരിൽ പ്രിയദർശനും തെലുങ്കിൽ "ധനലക്ഷ്മി ഐ ലവ് യു" എന്ന പേരിൽ ശിവ നാഗേശ്വര റാവുവും പുനർനിർമിച്ചു.
  • സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സിനിമയാണിത്.
  • ഇതിന്റെ തുടർച്ചയായി മാന്നാർ മത്തായി സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്നീ സിനിമകളും ഇറങ്ങി.
  • സായികുമാരിന്റെയും രേഖയുടെയും ആദ്യ ചിത്രം.
  • ഈ ചിത്രത്തിന്റെ അവിഭാജ്യ ഘടകമായ ഊർവ്വശി തീയേറ്റേഴ്‌സായി മാറിയത് ആലപ്പുഴ കൈതവന ജംഗ്‌ഷനടുത്ത് സ്ഥിതി ചെയ്തിരുന്ന ശ്രീപീഠം എന്ന കെട്ടിടമായിരുന്നു. ഈ കെട്ടിടം 2016-17 കാലഘട്ടത്തിൽ പൊളിച്ചു നീക്കപ്പെട്ടൂ. അവലംബം: മഹേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി

ദർബാരികാനഡ
ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
2

ഒരായിരം കിനാക്കളാൽ

കാപി, കാനഡ, ദർബാരികാനഡ, സിന്ധുഭൈരവി
ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര, ഉണ്ണി മേനോൻ, സി ഒ ആന്റോ, കോറസ്
3

അവനവൻ കുരുക്കുന്ന

ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എം ജി ശ്രീകുമാർ
4

കളിക്കളം ഇതു കളിക്കളം

ബിച്ചു തിരുമല എസ് ബാലകൃഷ്ണൻ എസ് പി ബാലസുബ്രമണ്യം
AttachmentSize
Image icon ramji.jpg 0 bytes
Submitted 17 years 4 months ago by Kiranz.
Contribution Collection:
ContributorsContribution
കൌതുകങ്ങളും കൂടുതൽ വിവരങ്ങളും ചേർത്തു.