താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Abhasam
കഥാസന്ദർഭം:

ബംഗലുരുവിൽ നിന്നും വൈകിട്ട് നാലുമണിക്ക് പുറപ്പെടുന്ന ഗാന്ധി ട്രാവൽസ് പുലർച്ചെ തിരുവനന്തപുരത്ത് എത്തുന്നതുവരെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ബംഗലുരു , ഹുസൂർ, സേലം ,പാലക്കാട് വഴി തിരുവനന്തപുരം അതാണ് റൂട്ട്. ബസ് എന്ന സാമൂഹിക ഇടത്തിലൂടെ വർത്തമാന മലയാളി സമൂഹത്തെ വിലയിരുത്തുന്ന സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് ആഭാസം.

സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 4 May, 2018

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. റോഡ് മൂവിയായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ തുടങ്ങിയവർ അഭിനയിക്കുന്നു

Actors & Characters

Cast:
ActorsCharacter
ബസിലെ കിളി
ബസ് ഡ്രൈവർ
പോലീസ് ഓഫീസർ
മാവോയിസ്റ്റ്
സാം

Main Crew

അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/aabhaasamFilm
https://www.facebook.com/jubith.namradath

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ആഭാസം എന്നുളള ഒരു പേരിന് മുമ്പേ ആദ്യം ആലോചിച്ചത് കീഴ്ശ്വാസം എന്നൊരു പേരായിരുന്നു
  • ബസ് യാത്രക്കാരു ടെ കഥ പറയുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്കൊന്നും പേരില്ല
  • സെൻസർബോർഡ് സർട്ടിഫിക്കറ്റിനെ ചൊല്ലി ചിത്രം തീരുമാനിച്ച തീയതിയിൽ നിന്നും റിലീസ് പലതവണ മാറ്റിവയ്‌ക്കേണ്ടിവന്നു. ഡിസംബർ 26'ന് ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷൻ തിരുവനന്തപുരത്ത് നടന്നപ്പോൾ, ആന്റി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിൽ A സർട്ടിഫിക്കറ്റാണ് നൽകിയത്. ഫെബ്രുവരി 3'ന് മുംബൈയിൽ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയിൽ മുംബൈ സെൻസർ ബോർഡ് നൽകിയതും A ആയിരുന്നു. വീണ്ടും അപ്പീൽ നൽകി ഡൽഹിയിൽ, ട്രിബൂണലിൽ വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്സ് എന്ന അഭിഭാഷകന്റെ സഹായത്തോടെ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു.

Audio & Recording

ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

Technical Crew

എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
നിശ്ചലഛായാഗ്രഹണം:
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.