അലമേലു
Alamelu
ആഭാസം, രമേശൻ ഒരു പേരല്ല എന്നീ സിനിമകളിൽ അലമേലുവിന്റെ അമ്മയായി അഭിനയിച്ച ഷൈലജ അമ്പുവാണ് അലമേലുവിന്റെ സ്വന്തം അമ്മ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ആഭാസം | ജുബിത് നമ്രാഡത്ത് | 2018 | |
| രമേശൻ ഒരു പേരല്ല | ഉമയുടെ മകൾ | സുജിത് വിഘ്നേശ്വർ | 2019 |