താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Double Barrel
സർട്ടിഫിക്കറ്റ്:
Runtime:
159മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 28 August, 2015

'ആമേനി'ന് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് "ഡബിൾ ബാരൽ." ആമേന്‍, മോസായിലെ കുതിരമീനുകള്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ് ഡബിള്‍ ബാരലിന്റെ ഛായാഗ്രഹകന്‍. ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വീരാജ് സുകുമാരൻ, ആസിഫ് അലി, സണ്ണി വെയിൻ , ഇഷ ഷെർവാണി, സ്വാതി റെഡി ഇങ്ങനെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

double barrel poster

Actors & Characters

Cast:
ActorsCharacter
വിൻസി
പാഞ്ചോ
മജ്നു
ഹീ
ബില്ലി
സൈലൻസ്
ഡീസൽ
പൊടിയാടി സോമൻ
ലൈല
സ്വീറ്റി
ലേഡി തർക്കോവ്
ചാപ്ലി
വേൾഡ്
മാർട്ടി
ഷീ
കൊച്ചുമേരി
ഉണ്ണി ബേബി
തർക്കോവ്
ബോസ് (മരിയോ ബെൻസോ)
ഡോൺ
ഉമ്മർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/DoubleBarrel.Movie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

159 മിനിറ്റായിരുന്നു തീയറ്ററിൽ റിലീസ് ചെയ്തപ്പോൾ സിനിമയുടെ ദൈർഘ്യം, എന്നാൽ ആദ്യ ആഴ്ച കഴിയും മുൻപ് തീയറ്റർ പതിപ്പിന്റെ ദൈർഘ്യം 140 മിനിറ്റായി വെട്ടിച്ചുരുക്കി.

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
മ്യൂസിക് പ്രോഗ്രാമർ:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അത്തള പിത്തള

ശബരീഷ് വർമ്മ പ്രശാന്ത് പിള്ള ശബരീഷ് വർമ്മ
2

സെൽഫി

ശബരീഷ് വർമ്മ പ്രശാന്ത് പിള്ള ശബരീഷ് വർമ്മ
3

അമോർ അമോർ

ഗില്ലസ്‌ ഡെനിസോട്ട് പ്രശാന്ത് പിള്ള ഗില്ലസ്‌ ഡെനിസോട്ട്
4

ബം ആട്ടം

പ്രശാന്ത് പിള്ള, കെ എസ് കൃഷ്ണൻ പ്രശാന്ത് പിള്ള കെ എസ് കൃഷ്ണൻ
5

ബം ഹരേ

പി എസ് റഫീഖ് പ്രശാന്ത് പിള്ള ഫ്രാങ്കോ
6

കടല വറുത്തു

ശബരീഷ് വർമ്മ, ലിജോ ജോസ് പെല്ലിശ്ശേരി ശബരീഷ് വർമ്മ
7

മൊഹബ്ബത്ത്

പി എസ് റഫീഖ് പ്രശാന്ത് പിള്ള ഷഹബാസ് അമൻ, പ്രീതി പിള്ള
8

ഷക്കീല ഷക്കീല

പ്രശാന്ത് പിള്ള, കെ എസ് കൃഷ്ണൻ പ്രശാന്ത് പിള്ള ഗഗൻ ബദരിയ, പ്രശാന്ത് പിള്ള
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.