ശ്യാം

Shyam
Date of Birth:
Saturday, 19 March, 1938
സാമുവേൽ ജോസഫ്
Samuel joseph
സംഗീതം നല്കിയ ഗാനങ്ങൾ: 656
ആലപിച്ച ഗാനങ്ങൾ: 3

ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ, ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ ,തൊഴുതു മടങ്ങും സന്ധ്യയുമേതോ ,മൈനാകം കടലിൽ നിന്നുയരുന്നുവോ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ ഇന്നും നെഞ്ചേറ്റി ലാളിക്കുന്നു.

സാമുവൽ ജോസഫ് എന്ന ശ്യാം മലയാളികൾക്ക് സുപരിചിതനാണ്.അമ്മയും അച്ഛനും അദ്ധ്യാപകരായിരുന്നു.അമ്മ പള്ളിയിൽ ഓർഗൻ വായിക്കുമായിരുന്നു.അങ്ങനെയാണു ശ്യാമിനും കുഞ്ഞുനാളിലേ സംഗീതത്തോട് താല്പര്യം തോന്നിത്തുടങ്ങിയത്.പിന്നീട് ശ്യാം ധൻ രാജ് മാസ്റ്ററുടെ അടുത്തു നിന്നും വയലിൻ പഠിച്ചു. ലാൽഗുഡി ജയരാമന്റെ അടുക്കൽ നിന്നും ശാസ്ത്രീയ സംഗീതവും സ്വായത്തമാക്കി.ഡ്രാമകളിൽ വയലിൻ വായിച്ചു കൊണ്ടായിരുന്നു തുടക്കം.എം എസ് വിശ്വനാഥൻ സാറിന്റെ മ്യൂസിക് ട്രൂപ്പിലെ സ്ഥിരം വയലിനിസ്റ്റായിരുന്നു.പത്തു വർഷത്തോളം അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറായി ജോലി നോക്കിയതിനു ശേഷമാണു സ്വതന്ത്ര സംഗീത സംവിധായകനായത്.നടി ഷീല തമിഴിൽ നിർമ്മിച്ച അപ്പ അമ്മ എന്ന ചിത്രത്തിനു വേണ്ടിയാണു.പിന്നീട് മാന്യശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തെത്തി.തുടർന്ന് മുന്നൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.കൂടാതെ പല ചിത്രങ്ങൾക്കും തീം മ്യൂസിക്ക് നൽകുകയുണ്ടായി.നേരറിയാൻ സി ബി ഐ എന്ന ചിത്രത്തിലെ തീം മ്യൂസിക്ക് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുടുംബം : താമസം കോടമ്പാക്കത്ത് ദ്വാരകാ അപ്പാർട്ട്മെന്റിൽ
ഭാര്യ വയലറ്റ്, അദ്ധ്യാപികയായി റിട്ടയർ ചെയ്തു.ഈ ദമ്പതികൾക്ക് മൂന്നു മക്കൾ.ജോ പ്രഭാകർ,ഷേർലി മിൽട്ടൺ ,ജയകരൻ ജോസഫ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കുയിലിനെ തേടി അധികാരി എം മണി 1983

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അപ്പവും വീഞ്ഞുമായ് പരിശുദ്ധ ഗാനങ്ങൾ ബിച്ചു തിരുമല കെ ജെ യേശുദാസ്
പണ്ടൊരു നാളിൽ ഈ മരുഭൂവിൽ മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ പി സുശീല 1974
വാടി വീണ പൂമാലയായി മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ പി മാധുരി 1974
ആടാന്‍ വരു വേഗം മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ കെ പി ബ്രഹ്മാനന്ദൻ, എസ് റ്റി ശശിധരൻ, എൽ ആർ ഈശ്വരി 1974
കനവു നെയ്തൊരു കല്പിതകഥയിലെ മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ കെ പി ബ്രഹ്മാനന്ദൻ, എസ് ജാനകി 1974
സാരസായിമദനാ മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ എൽ ആർ ഈശ്വരി 1974
ഹാ സംഗീത മധുര നാദം മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ, എസ് റ്റി ശശിധരൻ, ജയലക്ഷ്മി 1974
കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ മാന്യശ്രീ വിശ്വാമിത്രൻ പി ഭാസ്ക്കരൻ പി മാധുരി 1974
അക്കൽദാമ തൻ താഴ്വരയിൽ അക്കൽദാമ ഭരണിക്കാവ് ശിവകുമാർ കെ പി ബ്രഹ്മാനന്ദൻ, എസ് ജാനകി 1975
ഒരു പൂന്തണലും മുന്തിരിയും അക്കൽദാമ ഏറ്റുമാനൂർ സോമദാസൻ കെ ജെ യേശുദാസ്, പി മാധുരി 1975
നീലാകാശവും മേഘങ്ങളും അക്കൽദാമ ബിച്ചു തിരുമല കെ പി ബ്രഹ്മാനന്ദൻ 1975
പറുദീസ പൊയ് പോയോരെ അക്കൽദാമ ഏറ്റുമാനൂർ സോമദാസൻ കെ പി ബ്രഹ്മാനന്ദൻ, കോറസ് 1975
രാജാധിരാജന്റെ വളർത്തുപക്ഷി കാമം ക്രോധം മോഹം ബിച്ചു തിരുമല അമ്പിളി, സുജാത മോഹൻ, ബിച്ചു തിരുമല 1975
ഉന്മാദം ഗന്ധർവ സംഗീത കാമം ക്രോധം മോഹം ബിച്ചു തിരുമല കെ ജെ യേശുദാസ്, അമ്പിളി 1975
അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ കാമം ക്രോധം മോഹം ഭരണിക്കാവ് ശിവകുമാർ, ബിച്ചു തിരുമല പട്ടം സദൻ, അമ്പിളി 1975
രാഗാർദ്രഹംസങ്ങളോ കാമം ക്രോധം മോഹം ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ്, പി സുശീല 1975
സ്വപ്നം കാണും പെണ്ണേ കാമം ക്രോധം മോഹം ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ്, സുജാത മോഹൻ 1975
രാവുറങ്ങി താഴെ ലക്ഷ്മി വിജയം മുല്ലനേഴി കെ ജെ യേശുദാസ് 1976
പകലിന്റെ വിരിമാറിൽ ലക്ഷ്മി വിജയം മുല്ലനേഴി കെ ജെ യേശുദാസ് 1976
നായകാ പാലകാ ലക്ഷ്മി വിജയം മുല്ലനേഴി വാണി ജയറാം, കോറസ് 1976

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
നേരറിയാൻ സി ബി ഐ കെ മധു 2005
സേതുരാമയ്യർ സി ബി ഐ കെ മധു 2004
ചതുരംഗം കെ മധു 2002
ജനാധിപത്യം കെ മധു 1997
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
അടയാളം കെ മധു 1991
ഇൻസ്പെക്ടർ ബൽറാം ഐ വി ശശി 1991
ഭൂമിക ഐ വി ശശി 1991
അർഹത ഐ വി ശശി 1990
അക്കരെയക്കരെയക്കരെ പ്രിയദർശൻ 1990
പുറപ്പാട് ജേസി 1990
ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി 1990
രണ്ടാം വരവ് കെ മധു 1990
വീണമീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ 1990
ജാഗ്രത കെ മധു 1989
കാലാൾപട വിജി തമ്പി 1989
അടിക്കുറിപ്പ് കെ മധു 1989
ദിനരാത്രങ്ങൾ ജോഷി 1988
മൂന്നാംമുറ കെ മധു 1988
സംഘം ജോഷി 1988
Submitted 17 years 4 months ago by Kiranz.
Contributors:
ContributorsContribution
Profile name