താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സംവിധാനം:
സർട്ടിഫിക്കറ്റ്:
Runtime:
151മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 28 June, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കൊച്ചി

നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം 'ലൂക്ക'. ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ബോസ്‌, മൃദുൽ ജോർജ് ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിങ്ങ് നിഖിൽ വേണുവും. ലിന്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

Actors & Characters

Cast:
ActorsCharacter
ലൂക്ക
നിഹാരിക
സി ഐ അക്ബർ ഹുസൈൻ
ഫാത്തിമ
ആന്റണി
റോഹൻ
സുധീഷ്
സലോമി
മാർട്ടി
ശിവൻ ആശാൻ
ജെ പി
ജയറാം
അലോഷി
അനു
അമല
ഫോറൻസിക് സർജൻ
സൂരജ്
ഡോ സുദർശൻ
ജാനറ്റ്
കുഞ്ഞുമോൻ
കുഞ്ഞമ്മ
ഡോ ഫ്രാൻസിസ്
സായ് പ്രിയ
നിഹാരികയുടെ സുഹൃത്ത്
രഘു
സിദ്ധു
ഭൂപതി
വിനോദ്
മീൻ വിൽപ്പനക്കാരൻ 1
മീൻ വിൽപ്പനക്കാരൻ 2
മീൻ വിൽപ്പനക്കാരൻ 3
വീട്ടുജോലിക്കാരി
സൈക്കോളജിസ്റ്റ്
മനോജ്
ലൂക്കയുടെ അപ്പൻ
ലൂക്കയുടെ അമ്മ
മാത്യു
ലൂക്കയുടെ ബാല്യം
നിഹാരികയുടെ ബാല്യം
അലോഷിയുടെ മകൾ
ബാൻഡ് മെമ്പർ 1
ബാൻഡ് മെമ്പർ 2
ബാൻഡ് മെമ്പർ 3
കോളനി നിവാസി
കോളനി നിവാസി
കോളനി നിവാസി
കോളനി നിവാസി
കോളനി നിവാസി
നഴ്സ്

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/LucaMovieOfficial

Awards, Recognition, Reference, Resources

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഈ ചിത്രത്തിലൂടെ സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻ എന്ന പുതിയൊരു നിർമാണ കമ്പനി മലയാള സിനിമയിൽ സ്ഥാനം പിടിക്കുകയാണ്.

Audio & Recording

ഡബ്ബിങ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ യൂണിറ്റ്:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
റീ-റെക്കോഡിങ്:
മ്യൂസിക് പ്രോഗ്രാമർ:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
VFX സൂപ്പർവൈസർ:
സ്പോട്ട് എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:
ഫിനാൻസ് കൺട്രോളർ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഒരേ കണ്ണാൽ

മനു മൻജിത്ത് സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ്, അഞ്ജു ജോസഫ്, നന്ദഗോപൻ, നീതു നടുവത്തേറ്റ്
2

വാനം പെയ്തിടവേ

ശബരീഷ് വർമ്മ, നിഷ നായർ സൂരജ് എസ് കുറുപ്പ് അരവിന്ദ് വേണുഗോപാൽ, സിയാ ഉൾ ഹഖ്
3

നീയില്ലാ നേരം - സിഗ്നേചർ വെർഷൻ

ബി കെ ഹരിനാരായണൻ സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ്
4

കാറ്റും കാതൽ ചേലാടും

വിനായക് ശശികുമാർ സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ്
5

നീയില്ലാ നേരം

ബി കെ ഹരിനാരായണൻ സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ്, ദീപ പാലനാട്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.