ജോഫി ജോസ്
Jofy Jose
എ സി ജോസിന്റെയും ഫിലോമിനയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. സെന്റ് തോമസ് HSS തിരൂർ, GHSS രാമവർമ്മപുരം,എന്നിവിടങ്ങളിലായിരുന്നു ജോഫിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം എഡിറ്റിംഗ് പഠിച്ചു. 2018 -ലാണ് ജോഫി പ്രൊഫഷണലായി പ്രവർത്തനം തുടങ്ങുന്നത്. ഷോർട്ട് ഫിലുമകൾ എഡിറ്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം.
2018 -ൽ തീവണ്ടി എന്ന ചിത്രത്തിന്റെ സ്പോട്ട് എഡിറ്റിംഗ് നിർവഹിച്ചുകൊണ്ട് സിനിമാരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് ലൂക്ക, പ്യാലി, ബുള്ളറ്റ് ഡയറീസ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ സ്പോട്ട് എഡിറ്റിംഗ് ചെയ്തു.
ജോഫി ജോസ് - Address
Alappadan house
Kolazhy p o
Thrissur
Pin : 680010
Spot Editing
Spot Editing
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ബുള്ളറ്റ് ഡയറീസ് | സന്തോഷ് മണ്ടൂർ | 2023 |
| പ്യാലി | ബബിത മാത്യു, റിൻ | 2022 |
| അൽ മല്ലു | ബോബൻ സാമുവൽ | 2020 |
| പതിനെട്ടാം പടി | ശങ്കർ രാമകൃഷ്ണൻ | 2019 |
| ലൂക്ക | അരുൺ ബോസ് | 2019 |
| തീവണ്ടി | ഫെലിനി ടി പി | 2018 |