താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anish P Tom

ശബ്ദലേഖകൻ. 1987 ഓഗസ്റ്റ് 25 ന് ജനിച്ചു. പത്തനംതിട്ട മാർത്തോമ്മ ഹൈസ്ക്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം, സെന്റ് തോമസ് കോളേജിൽ നിന്നും ബി എസ് സി കഴിഞ്ഞു. അതിനുശേഷം ചെന്നൈ ഏസ് ഏ ഇ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ സൗണ്ട് എഞ്ചിനീയറിംഗ് പാസ്സായി. റാന്നിയിലുള്ള ഒയാസിസ് സ്റ്റുഡിയോയിൽ 2009 ൽ ട്രെയ്നിയായി ചേർന്നുകൊണ്ടാണ് അനീഷിന്റെ കരിയർ ആരംഭിയ്ക്കുന്നത്. രണ്ടു മാസത്തിനുശേഷം വിസ്മയ മാക്സ് സ്റ്റുഡിയോയിൽ ഇന്റേണൽഷിപ്പിനു ചേർന്നു, 2015 വരെ അവിടെ തുടർന്നു.

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന ചിത്രത്തിൽ ADR engineer ആയാണ് അനീഷ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. Dts premix Engineer ആയി ആദ്യം വർക്ക് ചെയ്യുന്നത് സ്നേഹവീട് എന്ന സിനിമയിലായിരുന്നു. അനീഷ് ഫിലിം മിക്സിംഗ് ആദ്യമായി ചെയ്തത് ദൂരെ എന്ന ചിത്രത്തിലാണ്. Film Mix (5.1) ആദ്യമായി ചെയ്തത് നക്ഷത്രങ്ങൾ, രണ്ടുപെൺകുട്ടികൾ എന്നീ സിനിമകളിലായിരുന്നു. ആദ്യമായി സൗണ്ട് എഫക്ട് എഡിറ്ററായി വർക്ക് ചെയ്തത് രുദ്രമാദേവി, ബാജിറാവു മസ്താനി എന്നീ അന്യഭാഷാ ചിത്രങ്ങളുടെ ട്രീസർ ട്രെയിലറിലാണ്. വലിയപെരുന്നാൾ എന്ന സിനിമയിൽ അനീഷ് ആദ്യമായി സൗണ്ട് ഡിസൈനിംഗ് ചെയ്തു.

അനീഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | IMDB പേജിവിടെ

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

തലക്കെട്ട് സംവിധാനം വര്‍ഷം
ചുഴൽ ബിജു മാണി 2021

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

പാട്ടുകളുടെ ശബ്ദലേഖനം

സൌണ്ട് റെക്കോഡിങ്

ശബ്ദലേഖനം/ഡബ്ബിംഗ്

തലക്കെട്ട് സംവിധാനം വര്‍ഷം
2 പെണ്‍കുട്ടികൾ ജിയോ ബേബി 2016
ചിറകൊടിഞ്ഞ കിനാവുകൾ സന്തോഷ്‌ വിശ്വനാഥ് 2015
ഭാസ്ക്കർ ദി റാസ്ക്കൽ സിദ്ദിഖ് 2015
ഫീമെയിൽ ഉണ്ണികൃഷ്ണൻ കെ ബി മധു 2015
മിലി രാജേഷ് പിള്ള 2015
മി. ഫ്രോഡ് ബി ഉണ്ണികൃഷ്ണൻ 2014
റ്റു നൂറാ വിത്ത് ലൗ ബാബു നാരായണൻ 2014
മുന്നറിയിപ്പ് വേണു 2014
ഞങ്ങളുടെ വീട്ടിലെ അതിഥികൾ സിബി മലയിൽ 2014
കൊന്തയും പൂണൂലും ജിജോ ആന്റണി 2014
റിംഗ് മാസ്റ്റർ റാഫി 2014
കാഞ്ചി ജിയെൻ കൃഷ്ണകുമാർ 2013
താങ്ക് യൂ വി കെ പ്രകാശ് 2013
ഡേവിഡ് & ഗോലിയാത്ത് രാജീവ് നാഥ് 2013
വിശുദ്ധൻ വൈശാഖ് 2013
ക്രൊക്കഡയിൽ ലവ് സ്റ്റോറി അനൂപ് രമേഷ് 2013
ലിസമ്മയുടെ വീട് ബാബു ജനാർദ്ദനൻ 2013
ഏഴ് സുന്ദര രാത്രികൾ ലാൽ ജോസ് 2013
കടൽ കടന്ന് ഒരു മാത്തുക്കുട്ടി രഞ്ജിത്ത് ബാലകൃഷ്ണൻ 2013
മാഡ് ഡാഡ് രേവതി എസ് വർമ്മ 2013

ഓഡിയോഗ്രഫി

ഓഡിയോഗ്രാഫി

തലക്കെട്ട് സംവിധാനം വര്‍ഷം
2 പെണ്‍കുട്ടികൾ ജിയോ ബേബി 2016

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
വലിയപെരുന്നാള് ഡിമൽ ഡെന്നിസ് 2019

Live Audio Recording

തലക്കെട്ട് സംവിധാനം വര്‍ഷം
ചുഴൽ ബിജു മാണി 2021

Sound Engineer

Sound Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
എന്നും എപ്പോഴും സത്യൻ അന്തിക്കാട് 2015

Pre-mixing Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
ലേഡീസ് & ജെന്റിൽമാൻ സിദ്ദിഖ് 2013

Mixing Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
ജോൺ ലൂഥർ അഭിജിത് ജോസഫ് 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.