മിലി

കഥാസന്ദർഭം:

മിലി കൊച്ചു കുഞ്ഞുങ്ങളുടെ ടീച്ചറാണ്. ആരോടും അധികം സംസാരിക്കാത്ത ഒരു അന്തർമുഖിയും. മറ്റുള്ളവരുമായി കൂട്ടുകൂടാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഉൾവലിഞ്ഞു ജീവിക്കുന്ന പ്രകൃതം. എന്നാൽ മിലി നവീൻ എന്ന ചെറുപ്പക്കാരനുമായി നല്ല സൗഹൃദത്തിലാണ്. സ്വഭാവത്തിൽ എന്ന പോലെ തൊഴിൽ മേഖലയിലും രണ്ടു ധ്രുവങ്ങളിൽ കഴിയുന്ന മിലീയും നവീനും കൂടുതൽ ഇടപഴകുമ്പോൾ മിലിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിൽ.

സംവിധാനം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 23 January, 2015

Actors & Characters

Cast:
ActorsCharacter
മിലി
നവീൻ
മിലിയുടെ അച്ഛൻ
മിലിയുടെ റൂം മേറ്റ്
മിലി ടീച്ചറായ സ്കൂളിലെ മാനേജ്മെന്റ്റ്
നാൻസി
നാൻസിയുടെ അമ്മ
മിലിയുടെ റൂം മേറ്റ്
മിലിയുടെ റൂം മേറ്റ്
മിലിയുടെ അമ്മ
മിലിയുടെ ചിറ്റ
ക്ലീനിംഗ് സ്റ്റാഫ്
ഹോസ്റൽ വാർഡൻ
താര
മിലിയുടെ കുട്ടിക്കാലം
ഫ്ലാറ്റിലെ സെക്യൂരിറ്റി
ഫ്ലാറ്റിലെ അന്തേവാസി
അസോസിയേഷൻ അംഗം
മിലി ടീച്ചറായ സ്കൂളിലെ മാനേജ്മെന്റ്റ്
അസോസിയേഷൻ അംഗം
അസോസിയേഷൻ അംഗം
മിലിയുടെ സ്കൂളിലെ പ്രിൻസിപ്പാൽ
മിലിയുടെ ക്ലാസ് ടീച്ചർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

Technical Crew

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണ്മണിയേ കണ്മണിയേ

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ മിൻമിനി
2

മണ്‍പാത നീട്ടുന്ന

ബി കെ ഹരിനാരായണൻ ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ
3

മഞ്ഞു പെയ്യുമീ വാക്കിലും

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ നജിം അർഷാദ്, മൃദുല വാര്യർ
4

മിലി മിലി മിലി മിലി (m)

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ ഗോപി സുന്ദർ
5

മിലി മിലി മിലി മിലി (f)

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ പവിത്ര മേനോൻ
6

മിഴിയും മൊഴിയും [തീം സോങ്ങ്]

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ അഞ്ജന അനിൽകുമാർ , ആതിര വിനോദ്, നെവിൻ സി ഡെൽസൻ
AttachmentSize
Image icon തീയേറ്റർ ലിസ്റ്റ് 169.94 KB