താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Natturajavu
കഥാസന്ദർഭം:

അച്ഛൻ ജീവിച്ചിരുന്ന കാലത്ത് ചെയ്ത ക്രൂരതകൾക്ക് തന്റെ ജീവിതം കൊണ്ട് പരിഹാരം ചെയ്യുന്ന ചാർളിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ.

തിരക്കഥ:
സംഭാഷണം:
സംവിധാനം:

Actors & Characters

Cast:
ActorsCharacter
പുലിക്കോട്ടിൽ ചാർളി
മായ
കത്രീന
ആൻ്റപ്പൻ
മണിക്കുട്ടൻ
അച്ചാമ്മ
ചാർളിയുടെ അമ്മ
ഫാദർ പാപ്പി
ബാപ്പൂട്ടി
കർണ്ണൻ
സണ്ണി
പാതിരിവീട്ടിൽ ജോസഫ്
ക്വാറി തൊഴിലാളി
തങ്കമ്മ
ക്യാപ്റ്റൻ മേനോൻ
സണ്ണിയുടെ ഭാര്യ
പുലിക്കോട്ടിൽ മാത്തച്ചൻ
ഡോ.തോമസ്
സാമുവൽ
റോസി
അലക്സ്

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

പുലിക്കാട്ടിൽ ചാർളി പിതാവിന്റെ മരണശേഷം, സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാൻ കഠിനമായി പരിശ്രമിച്ചു. ചാർളിയുടെ പിതാവ് പുലിക്കാട്ടിൽ മാത്തച്ചൻ ഒരു ക്രൂരനായ ഫ്യൂഡൽ ഭൂവുടമയായിരുന്നു.അയാൾ തന്റെ ജീവിതകാലത്ത് ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ആളായിരുന്നു.ഒരുകാലത്ത് പിതാവിന്റെ കൈകളിൽ നിന്ന് കഷ്ടത അനുഭവിച്ചവരെയെല്ലാം ചാർലി ഇപ്പോൾ സഹായിക്കുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് മാത്തച്ചൻ ഇല്ലാതാക്കിയ ഇരുമ്പ് പണിക്കാരന്റെ മകൻ മണിക്കുട്ടനെ ചാർളി സ്നേഹനിധിയായ അനുജനായും വിശ്വസ്തനായും വളർത്തി.ആ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കത്രീന എന്ന പെൺകുട്ടി അച്ഛന്റെ മകളാണെന്ന് ചാർളിക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്. അമ്മയെയോ മുത്തശ്ശിയെയോ ഒരിക്കലും ആ സത്യം അറിയിക്കാതെ അവളുടെ വിവാഹം ചാർളി ആഘോഷപൂർവ്വം നടത്തി.

പുലിക്കാട്ടിൽ മാത്തച്ചന്റെ മരണം കൊലപാതകമായിരുന്നു.തന്റെ കുടുംബാംഗങ്ങളെ കൊന്നതിന്റെ പ്രതികാരമായി കർണൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ആ കൊലപാതകകുറ്റത്തിന് എട്ടു വർഷമായി ജയിലിൽ കഴിയുകയായിരുന്ന കർണൻ ചാർളിയെ കൊല്ലാനായി പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

മാത്തച്ചന്റെ കുടുംബത്തിലെ ആണുങ്ങളെ നശിപ്പിക്കുമെന്നത് കർണന്റെ പ്രതിജ്ഞയായിരുന്നു. കർണൻ ചാർളിയെ തേടി വരുന്നതറിഞ്ഞ് ചാർളിയുടെ ഭാര്യയും ഭയന്നു.പക്ഷേ തന്റെ സഹോദരി ചാർളിയെ വിവാഹം കഴിച്ച കാര്യം കർണൻ അറിയുന്നില്ല.പിന്നീട് തന്റെ സഹോദരിയും. മകനും ചാർളിയുടെ കൂടെയാണെന്നും മാത്തച്ചനിൽ നിന്നും വിഭിന്നമായി സന്മനസുള്ള ആളാണ് ചാർളിയെന്നും കർണൻ മനസ്സിലാക്കുന്നു. അതോടെ പ്രതികാരം ഉപേക്ഷിക്കാൻ കർണൻ തയ്യാറാവുകയും ചാർളിയോട് മാപ്പ് പറയുകയും ചെയ്യുന്നു

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം (പ്രധാന നടൻ):
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
കാസറ്റ്സ് & സീഡീസ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
സ്പെഷ്യൽ എഫക്റ്റ്സ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ ഡിസൈനർ:
ലെയ്സൺ ഓഫീസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിലർ:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
2

മെയ്‌മാസം മനസ്സിനുള്ളിൽ (D)

ദർബാരികാനഡ
ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ
3

കുട്ടുവാൽക്കുറുമ്പീ (M)

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ
4

മെയ്‌മാസം മനസ്സിനുള്ളിൽ (F)

ദർബാരികാനഡ
ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ
5

ചിങ്കപ്പടയുടെ രാജാവേ

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ അഫ്സൽ, രാജേഷ് വിജയ്
6

ചിങ്കപ്പടയുടെ

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മനോ
7

കേ സരാ സരാ (സിൻഡ്രല്ല സിൻഡ്രല്ല)

ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ജ്യോത്സ്ന രാധാകൃഷ്ണൻ , അലക്സ്‌
8

വന്ദേമാതരം

ബങ്കിം ചന്ദ്ര ചാറ്റർജി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, എം ജയചന്ദ്രൻ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.