താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Puthiya akasam puthiya bhumi
കഥാസന്ദർഭം:

വരൾച്ചയിൽ പൊറുതിമുട്ടിയ മുളങ്കാവിലെ അനക്കെട്ടിനു പത്തടി ഉയരം കൂട്ടാനും ഒരു തുരങ്കം പണിത് വെള്ളച്ചാട്ടമുണ്ടാക്കി ഗ്രാമത്തിനു വൈദ്യ്തി നൽകാനുമുള്ള പദ്ധതിയുമായാണ് എഞ്ചിനീയർ സുകുമാരൻ അവിടെ എത്തിയത്. ഭാര്യ ഉഷയുടെ അച്ഛൻ സീനിയർ എഞ്ചിനീയർ തോട്ടം ഉടമയോട് കൈക്കൂലി വാങ്ങിച്ചിട്ടുണ്ട് അനക്കെട്ടിന്റെ പൊക്കം കുറയ്ക്കാൻ. സ്വന്തം ശ്വശുരൻ തന്നെ തന്റെ പ്ലാനുകൾക്ക് വിഘാതമാകുന്നുവെന്നത് സുകുമാരനെ വലയ്ക്കുന്നു. പണിതു വരുന്ന ടണലിനു ബോംബ് വയ്ക്കാനാണ് തോട്ടം ഉടമ ജോൺസന്റെ ഉദ്ദേശം. ഇതറിഞ്ഞ ഉഷ ഭർത്താവിനേയും പണിക്കാരേയും രക്ഷിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ബോംബ് പൊട്ടി മുപ്പത്തിയേഴോളം പേർ മരിച്ചു. പോലീസ് പിടിയിൽ നിന്നും കുതറിയോടാൻ ശ്രമിച്ച ജോൺസൺ കാർ മറിഞ്ഞ് മരിച്ചു. പശ്ചാത്താപവിവശനായ ശ്വശുരൻ മാപ്പു ചോദിച്ചു പോലീസിനു സ്വയം കീഴടങ്ങി. മാരകമായ പരിക്കു പറ്റിയ സുകുമാരൻ അണെക്കെട്റ്റിന്റേയും ടണലിന്റേയും പണി ഏതാണ്ട് പൂർത്തിയാകുന്നതു വരേയേ ജീവിച്ചുള്ളു. കൊച്ചുമകൻ സുകുമാരന്റെ പ്രതിമയിൽ പൂക്കളർപ്പിയ്ക്കുമ്പോൾ പുതിയ അണക്കെട്ടിന്റെ ഉദ്ഘാടനം നടക്കുന്നു.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:

Actors & Characters

Cast:
ActorsCharacter
സുകുമാരൻ
സീനിയർ എഞ്ചിനിയർ
ഉഷ
ശങ്കരൻ കുട്ടി
ജോൺസൺ
കുഞ്ചുനായർ
പൊന്നമ്മ
മത്തായി
ഏലിയാമ്മ
രാജമ്മ
മമ്മൂട്ടിക്ക
ഗോപകുമാർ
നാണു

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
എം എസ് മണി
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 962

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

നുറുങ്ങുകൾ: തോപ്പിൽ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ സിനിമാ ആവിഷ്കാരം തന്നെ ഇത്. നാടകത്തിൽ ചെയ്ത റോൾ തന്നെ കോട്ടയം ചെല്ലപ്പൻ സിനിമയിലും ചെയ്തു. കെ. പി. എ. സി ലീലയും. സിനിമയിൽ ആളെ ചേർക്കുന്നെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന ഗോപകുമാറ് (ബഹദൂർ) ഉം സിനിമാ മോഹവലയത്തിൽ പെട്ട് നശിയ്ക്കുന്ന യുവതി (ലീല)യുമൊക്കെ ഉപകഥകൾ. "പണ്ട് പണ്ട് നമ്മുടെ പേരു ചങ്കരച്ചാര് ഇന്നു വന്നു നമ്മുടെ പേര് ഗോപകുമാറ്’ എന്ന മെഹ്ബൂബിന്റെ പാട്ട് ശ്രദ്ധനേടിയിരുന്നു.

ചമയം

ചമയം:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് എഡിറ്റർ:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മാടത്തിൻ മക്കളേ വന്നാട്ടേ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, പി ലീല, കോറസ്
2

ആശ തൻ പൂന്തേൻ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ജമുനാ റാണി
3

ഒരു കൈയൊരു കൈയൊരു കൈയ്യ്

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, കോറസ്
4

നിൽക്കടാ നിൽക്കടാ മർക്കടാ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, മെഹ്ബൂബ്
5

പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി സുശീല
6

പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര്

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ മെഹ്ബൂബ്
7

മുരളീമോഹനാ കൃഷ്ണാ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ലീല, കവിയൂർ രേവമ്മ
8

താമരത്തുമ്പീ വാ വാ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു, പി ലീല
9

അംബരത്തില്‍ ചുറ്റാനും

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ലീല
10

നേരം പോയ് തൈയ് തണ്ണി നേരേ പോ

പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, കോറസ്
AttachmentSize
Image icon puthiya akasam.jpg 0 bytes
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.