കുണ്ടറ ഭാസി

Kundara Bhasi

തസ്കരവീരനിലെ ശ്രീകണ്ഠൻ തമ്പി, സീതയിലെ പടനായകൻ, നീലി സാലിയിലെ എസ് ഐ, ഉണ്ണിയാർച്ചയിലെ മൂപ്പൻ, കൃഷ്ണകുചേലയിലെ കംസൻ, പാലാട്ട് കോമനിലെ ഇടിമാടൻ, കുമാര സംഭവത്തിലെ താരകൻ ഇവയൊക്കെ കുണ്ടറ ഭാസിയുടെ ചിത്രങ്ങളാണ്. പുതിയ ആകാശം, മായാവി,ചട്ടമ്പിക്കവല ഇവയും ക്രെഡിറ്റിലുണ്ട്.

നടി ചേർത്തല കാഞ്ചനയാണ് ഭാര്യ.

അവലംബം : പ്രദീപ്‌ മലയിൽക്കടയുടെ ഫേസ്ബുക്ക് പോസ്റ്റ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തസ്കരവീരൻ ശ്രീകണ്ഠൻ തമ്പി ശ്രീരാമുലു നായിഡു 1957
സീത പടത്തലവൻ എം കുഞ്ചാക്കോ 1960
കൃഷ്ണ കുചേല കംസൻ എം കുഞ്ചാക്കോ 1961
ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
പാലാട്ടു കോമൻ ഇടിമാടൻ എം കുഞ്ചാക്കോ 1962
പുതിയ ആകാശം പുതിയ ഭൂമി എം എസ് മണി 1962
കറുത്ത കൈ എം കൃഷ്ണൻ നായർ 1964
മായാവി ജി കെ രാമു 1965
കുമാരസംഭവം താരകാസുരൻ പി സുബ്രഹ്മണ്യം 1969
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അമ്മാവന്‍ തോപ്പിൽ ഭാസി 1970
അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ 1971
പ്രതികാരം കുമാർ 1972
പ്രൊഫസ്സർ പി സുബ്രഹ്മണ്യം 1972
യൗവനം ബാബു നന്തൻ‌കോട് 1974
വിടരുന്ന മൊട്ടുകൾ പി സുബ്രഹ്മണ്യം 1977