ഗോപിനാഥ്

Gopinath

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അച്ഛൻ ബാലൻ എം ആർ എസ് മണി 1952
ഭാര്യ ഇൻസ്പെക്ടർ എം കുഞ്ചാക്കോ 1962
പാലാട്ടു കോമൻ രാമപ്പൻ എം കുഞ്ചാക്കോ 1962
പുതിയ ആകാശം പുതിയ ഭൂമി നാണു എം എസ് മണി 1962
റെബേക്ക ഇൻസ്പെക്ടർ എം കുഞ്ചാക്കോ 1963
കടലമ്മ വിക്രമൻ എം കുഞ്ചാക്കോ 1963
അൾത്താര പി സുബ്രഹ്മണ്യം 1964
അയിഷ അബ്ബു സയ്യദ് എം കുഞ്ചാക്കോ 1964
പഴശ്ശിരാജ സുബേദാർ എം കുഞ്ചാക്കോ 1964
മണവാട്ടി ഡോക്ടർ കെ എസ് സേതുമാധവൻ 1964
ഇണപ്രാവുകൾ കുരിയാക്കോ എം കുഞ്ചാക്കോ 1965
കാട്ടുതുളസി ഡാക്ട൪ പണിക്ക൪ എം കൃഷ്ണൻ നായർ 1965
ശകുന്തള ശാർങ്ഗരവൻ എം കുഞ്ചാക്കോ 1965
തൊമ്മന്റെ മക്കൾ ജെയിംസ് ജെ ശശികുമാർ 1965
ജയിൽ വേണു എം കുഞ്ചാക്കോ 1966
സൂസി ഇൻകംടാക്സ് ഓഫീസർ എം കുഞ്ചാക്കോ 1969
പേൾ വ്യൂ ജ്യോത്സ്യൻ എം കുഞ്ചാക്കോ 1970
ശ്രീ ഗുരുവായൂരപ്പൻ പി സുബ്രഹ്മണ്യം 1972
മാ നിഷാദ എം കുഞ്ചാക്കോ 1975
Submitted 15 years 5 months ago by abhilash.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/1397633370295243/