താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Ramu
Date of Birth:
Friday, 18 December, 1953

മലയാള ചലച്ചിത്രനടൻ. ബാലകൃഷ്ണൻ - കല്യാണി ദമ്പതികളുടെ മകനായി തൃശ്ശൂരിൽ ജനിച്ചു.. പ്രശസ്ത ചലച്ചിത്രതാരം സുകുമാരൻ രാമുവിന്റെ ബന്ധുവാണ്.

ഭരതൻ സംവിധാനം ചെയ്ത ഓർമ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നായകനായും,ഉപനായകനായും,വില്ലനായും,സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ രാമു അഭിനയിച്ചു. കളിക്കൂട്ടുകാര്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1995-ൽ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ. രണ്ടു കുട്ടികൾ അമൃത, ദേവദാസ്

.ദേവദാസ് ചലചിത്ര നടനാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഓർമ്മയ്ക്കായി പീറ്റർലാൽ ഭരതൻ 1982
കെണി രവി ജെ ശശികുമാർ 1982
എങ്ങനെ നീ മറക്കും ജയദേവൻ എം മണി 1983
മോർച്ചറി സതീഷ് ബേബി 1983
ഒരു മാടപ്രാവിന്റെ കഥ ഗോപൻ ആലപ്പി അഷ്‌റഫ്‌ 1983
യുദ്ധം വിനോദ് ജെ ശശികുമാർ 1983
ആദ്യത്തെ അനുരാഗം രാജശേഖരൻ തമ്പി വി എസ് നായർ 1983
സാഗരം ശാന്തം ശ്രീദേവിയുടെ ജ്യേഷ്ഠൻ പി ജി വിശ്വംഭരൻ 1983
ആന ജോർജ്ജ് കുട്ടി പി ചന്ദ്രകുമാർ 1983
ഓടരുതമ്മാവാ ആളറിയാം കൃഷ്ണദാസ് പ്രിയദർശൻ 1984
എന്റെ കളിത്തോഴൻ ശ്രീകാന്ത് എം മണി 1984
മുത്തോടു മുത്ത് അനന്തൻ എം മണി 1984
തിരക്കിൽ അല്പ സമയം മജീദ് പി ജി വിശ്വംഭരൻ 1984
ഇതാ ഇന്നു മുതൽ രാമകൃഷ്ണൻ (രാമു ) ടി എസ് സുരേഷ് ബാബു 1984
മിനിമോൾ വത്തിക്കാനിൽ ജയിംസ് ജോഷി 1984
പൂമഠത്തെ പെണ്ണ് രാജഗോപാൽ ടി ഹരിഹരൻ 1984
തീരെ പ്രതീക്ഷിക്കാതെ രഘു പി ചന്ദ്രകുമാർ 1984
അമ്മേ നാരായണാ രഘു എൻ പി സുരേഷ് 1984
വനിതാ പോലിസ് എസ് ഐ പ്രേം കുമാർ ആലപ്പി അഷ്‌റഫ്‌ 1984
ആശംസകളോടെ ഡോ. ചന്ദ്രൻ ( ചന്തു ) വിജയൻ കാരോട്ട് 1984

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ആനന്ദഭൈരവി ജയരാജ് 2007

അതിഥി താരം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കരിയിലക്കാറ്റുപോലെ പി പത്മരാജൻ 1986
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.