ഓർമ്മയ്ക്കായി

Released
Ormmakkai
കഥാസന്ദർഭം:

അബദ്ധത്തിൽ ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സൂസന്ന അഞ്ചു വർഷത്തിനു ശേഷം ജയിലിൽ നിന്നും പുറത്തു വരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച ദാരുണമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന സൂസന്നയുടെ ഓർമ്മക്കുറിപ്പ്‌ പോലെയാണ് ചിത്രം അവതരിപ്പിച്ചിരികുന്നത്.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 8 October, 1982

Actors & Characters

Cast:
ActorsCharacter
നന്ദു എന്ന നന്ദഗോപാൽ
സൂസന്ന ഫെർണാണ്ടസ്
ഫെർണാണ്ടസ്
റപ്പായി
ബാലു
നന്ദുവിന്റെ ചേച്ചി
പീറ്റർലാൽ
സലിം
വിഷ്ണു നമ്പൂതിരി
ത്രേസ്യാമ്മ
ചക്കി
ഫാദർ
നന്ദുവിന്റെ ചേച്ചിയുടെ ഭർത്താവ്

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ജോൺസൺ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സംഗീതസംവിധാനം
1 982
ഭരത് ഗോപി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നടൻ
1 982
മാധവി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നടി
1 982
ഭരതൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച കലാസംവിധാനം
1 982
വസന്ത് കുമാർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഛായാഗ്രഹണം
1 982
എൻ പി സുരേഷ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )
1 982
ഭരതൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച കലാസംവിധാനം
1 982
ഇന്നസെന്റ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ ചിത്രം
1 982
ഭരത് ഗോപി
ഫിലിം ഫെയർ അവാർഡ്
മികച്ച നടൻ
1 982
ഭരത് ഗോപി
ഫിലിം ക്രിട്ടിക്ക് അവാർഡ്
മികച്ച നടൻ
1 982

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഈ ചിത്രത്തിന്റെ ആദ്യ പേര് " നിന്റെ ഓർമ്മയ്ക്ക് " എന്നായിരുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

ചമയം:
വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

പരസ്യം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

Submitted 17 years 1 month ago by Samasya.
Contribution Collection:
ContributorsContribution
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, റിലീസ് തീയതി