വസന്ത് കുമാർ
Vasant Kumar
Date of Birth:
Sunday, 17 February, 1952
വസന്ത് കുമാർ
ഛായാഗ്രാഹകൻ
കുട്ടിക്കാലം മുതൽ പെയിന്റിങ്ങിൽ തല്പരനായിരുന്നു. ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ഡിപ്ലോമയെടുത്തു.
40ഓളം സിനിമകൾക്കും 20ഓളം പരസ്യചിത്രങ്ങൾക്കും ഇദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഭരതൻ സംവിധാനം ചെയ്ത ഓർമ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| വളയം | സിബി മലയിൽ | 1992 |
| വേനൽക്കിനാവുകൾ | കെ എസ് സേതുമാധവൻ | 1991 |
| ആമിനാ ടെയിലേഴ്സ് | സാജൻ | 1991 |
| അനന്തവൃത്താന്തം | പി അനിൽ | 1990 |
| അയ്യർ ദി ഗ്രേറ്റ് | ഭദ്രൻ | 1990 |
| ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
| ഉത്സവപിറ്റേന്ന് | ഭരത് ഗോപി | 1988 |
| വിറ്റ്നസ് | വിജി തമ്പി | 1988 |
| ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് | കമൽ | 1988 |
| ഒന്നും ഒന്നും പതിനൊന്ന് | രവി ഗുപ്തൻ | 1988 |
| നീലക്കുറിഞ്ഞി പൂത്തപ്പോൾ | ഭരതൻ | 1987 |
| ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | ഭരതൻ | 1987 |
| ഒരു കഥ ഒരു നുണക്കഥ | മോഹൻ | 1986 |
| അഭയം തേടി | ഐ വി ശശി | 1986 |
| കൂടണയും കാറ്റ് | ഐ വി ശശി | 1986 |
| തിങ്കളാഴ്ച നല്ല ദിവസം | പി പത്മരാജൻ | 1985 |
| അവിടത്തെപ്പോലെ ഇവിടെയും | കെ എസ് സേതുമാധവൻ | 1985 |
| ഈ ശബ്ദം ഇന്നത്തെ ശബ്ദം | പി ജി വിശ്വംഭരൻ | 1985 |
| ഇത്തിരിപ്പൂവേ ചുവന്നപൂവേ | ഭരതൻ | 1984 |
| എന്റെ ഉപാസന | ഭരതൻ | 1984 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മലയാളി | സി എസ് സുധീഷ് | 2009 |