കളിക്കൂട്ടുകാര്‍
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 8 March, 2019
അതിശയന്‍','ആനന്ദഭൈരവി' എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ ദേവദാസിനെ നായകനാക്കി പി.കെ. ബാബുരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'കളിക്കൂട്ടുകാര്‍'. ദേവാമൃതം സിനിമ ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, കുഞ്ചന്‍, രാമു, ജെൻസൺ ജോസ്, നിധി അരുൺ, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
Actors & Characters
Cast:
| Actors | Character |
|---|---|
ഡി വൈ എസ് പി ഗഫൂർ അഹമ്മദ് | |
മാർക്കോസ് | |
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
നീയൊരാൾ മാത്രമെൻ |
ബി കെ ഹരിനാരായണൻ | വിനു തോമസ് | നജിം അർഷാദ്, ശ്വേത മോഹൻ |
| 2 |
പഞ്ചാരിമേളം |
ബി കെ ഹരിനാരായണൻ | വിഷ്ണു മോഹൻ സിത്താര | വിനീത് ശ്രീനിവാസൻ |
| 3 |
മൈലാഞ്ചി ചോപ്പണിഞ്ഞ് |
റഫീക്ക് അഹമ്മദ് | വിനു തോമസ് | വിനീത് ശ്രീനിവാസൻ, റിമി ടോമി |