ഭാമ അരുൺ
Bhama Arun
Date of Birth:
Thursday, 3 December, 1998
1998 ഡിസംബർ 3 -ന് അരുൺ കുമാറിന്റെയും ലീനയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ളയാളാണ് ഭാമ അരുൺ. 2016 -ൽ ഇറങ്ങിയ നിദ്രാടനം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ഭാമ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് സ്ക്കൂൾ ഡയറി, കളിക്കൂട്ടുകാർ എന്നിവയുൾപ്പെടെ അഞ്ച് സിനിമകളിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നിദ്രാടനം | സജി വൈക്കം | 2016 | |
| സ്കൂൾ ഡയറി | ആർച്ച | ഹാജമൊയ്നു എം | 2018 |
| കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 | |
| ബാൽക്കണി | കൃഷ്ണജിത്ത് എസ് വിജയൻ | 2020 | |
| മാഹി | സുരേഷ് കുറ്റ്യാടി | 2022 | |
| മദനോത്സവം | ആലീസ് | സുധീഷ് ഗോപിനാഥ് | 2023 |
| രേഖാചിത്രം | സെറീന | ജോഫിൻ ടി ചാക്കോ | 2025 |
| ബസൂക്ക | ഡീനോ ഡെന്നിസ് | 2025 |