മാഹി

Released
Mahi
റിലീസ് തിയ്യതി:
Friday, 20 May, 2022

കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഏറെ പുതുമയാർന്ന ചലച്ചിത്രമാണ് മാഹി. ചിത്രത്തിന്റെ സംവിധാനം സുരേഷ് കുറ്റ്യാടി; കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നത് ഉഷാന്ത്‌ താവത്ത്.

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
കലാ സംവിധാനം:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

Technical Crew

എഡിറ്റിങ്:

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഓട്ടപാത്രത്തിൽ

ഉഷാന്ത്‌ താവത്ത് ഉഷാന്ത്‌ താവത്ത് എം ജി ശ്രീകുമാർ
2

ആഴിതൻ അകവും

ഉഷാന്ത്‌ താവത്ത് ഉഷാന്ത്‌ താവത്ത് സച്ചിൻ ബാലു
3

മെല്ലെ കാതിൽ

ഉഷാന്ത്‌ താവത്ത് രഘുപതി വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാർ
4

മൊഞ്ചേറും രാവിൽ

ഉഷാന്ത്‌ താവത്ത് രഘുപതി വിധു പ്രതാപ്, കൗഷിക് വിനോദ്
5

വെള്ളമടിച്ചവരെ

ഉഷാന്ത്‌ താവത്ത് രഘുപതി മൃദുല വാര്യർ