വിന്ധ്യൻ
Vindhyan
Date of Death:
Saturday, 1 September, 2012
കഥ: 2
തിരക്കഥ: 1
നിർമ്മാതാവ്, നടൻ
പ്രശസ്ത നിർമ്മാതാവായ വിന്ധ്യൻ, ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ഓഫ് സീസണിൽ (കേരള കഫെ) ഒരു വേഷം ചെയ്ത് അഭിനയരംഗത്തെത്തി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കേരള കഫെ | റസാഖ് (ഓഫ് സീസൺ) | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഒടുവിൽ കിട്ടിയ വാർത്ത | യതീന്ദ്രദാസ് | 1985 |
| സൗഭാഗ്യം | സന്ധ്യാ മോഹൻ | 1993 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മുല്ലവള്ളിയും തേന്മാവും | വി കെ പ്രകാശ് | 2003 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ഒരു സ്വകാര്യം | ഹരികുമാർ | 1983 |
| ഒടുവിൽ കിട്ടിയ വാർത്ത | യതീന്ദ്രദാസ് | 1985 |
| ഉത്തരകാണ്ഡം | തുളസീദാസ് | 1991 |
| അയാൾ കഥയെഴുതുകയാണ് | കമൽ | 1998 |
| വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 |
| ദൈവത്തിന്റെ മകൻ | വിനയൻ | 2000 |
| മുല്ലവള്ളിയും തേന്മാവും | വി കെ പ്രകാശ് | 2003 |
| തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
| ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
| അരികെ | ശ്യാമപ്രസാദ് | 2012 |
| ഇലക്ട്ര | ശ്യാമപ്രസാദ് | 2016 |