ലക്ഷ്യം
കഥ:
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 6 May, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കൊച്ചി, വാഗമൺ, കാടാമ്പുഴ, മലയാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ
സംവിധായകൻ ജീത്തു ജോസഫിന്റെ തിരക്കഥയിൽ അദ്ദേഹത്തിന്റെ സഹായി അൻസാർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലക്‌ഷ്യം'. ജെ ടി ഫിലിംസ് & വിന്റേജ് ഫിലിംസിന്റെ ബാനറിൽ ജോയ് തോമസ് ശക്തികുളങ്ങര, ടിജി മണലേൽ എന്നിവരാണ് നിർമ്മാണം.ഇന്ദ്രജിത് , ബിജുമേനോൻ, ശിവദാ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Actors & Characters
Cast:
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/profile.php?id=100002170272823
https://www.facebook.com/LakshyamMovie
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- മറ്റൊരു സംവിധായകന് വേണ്ടി ജീത്തു തിരക്കഥയൊരുക്കുന്ന ആദ്യ ചിത്രം എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സംഘട്ടനം:
ചീഫ് അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
കാറ്റു വന്നുവോ |
സന്തോഷ് വർമ്മ | എം ജയചന്ദ്രൻ | വിജയ് യേശുദാസ് |
Submitted 9 years 5 months ago by Neeli.
Contribution Collection:
| Contributors | Contribution |
|---|---|
Added Chief Associate Cameraman |