ടോഷ് ക്രിസ്റ്റി
ToshKristi
Date of Birth:
Thursday, 25 September, 1986
1986 സെപ്റ്റംബർ 25 -ന് തൃശ്ശൂരിൽ ജനിച്ചു. മറൈൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ടോഷ് ക്രിസ്റ്റി. 2001 -ൽ നയനം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ടോഷ് ക്രിസ്റ്റി അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് സഹസ്രം, ഗോഡ്സ് ഓണ്‍ കണ്‍ട്രി, കൊമ്പൻ, ലക്ഷ്യം, ഒറ്റക്കൊരു കാമുകൻ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ടോഷ് ക്രിസ്റ്റി അഭിനയിക്കുന്നുണ്ട്. മോഡലിംഗ് രംഗത്തും ശ്രദ്ധേയനാണ് ടോഷ് ക്രിസ്റ്റി.
2021 -ൽ ടോഷ് ക്രിസ്റ്റി വിവാഹിതനായി. പ്രശസ്ത സീരിയൽ താരം ചന്ദ്ര ലക്ഷ്മണനെയാണ് വിവാഹം ചെയ്തത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| നയനം | സുനിൽ മാധവ് | 2001 | |
| കൊമ്പൻ | മമ്മി സെഞ്ച്വറി | 2006 | |
| ഒരുവൻ | വിനു ആനന്ദ് | 2006 | |
| ചാക്കോ രണ്ടാമൻ | സുനിൽ കാര്യാട്ടുകര | 2006 | |
| ഇന്ദ്രജിത്ത് | കെ കെ ഹരിദാസ് | 2007 | |
| കന്യാകുമാരി എക്സ്പ്രസ് | ടി എസ് സുരേഷ് ബാബു | 2010 | |
| ലക്ഷ്യം | അൻസാർ ഖാൻ | 2017 | |
| ഒറ്റക്കൊരു കാമുകൻ | ആൽബി / കായൽ മന്തി | ജയൻ വന്നേരി, അജിൻ ലാൽ | 2018 |
| ഷാഡോ | രാജ് ഗോകുൽദാസ് | 2018 | |
| ആരോ | കരീം | 2024 |
Submitted 9 years 7 months ago by Santhoshkumar K.