കോശി

Koshi

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി കരടികറിയ ബാലു കിരിയത്ത് 1994
ലേലം പോലീസ് ഓഫീസർ ജോഷി 1997
ഒരു മറവത്തൂർ കനവ് ചായക്കടയിലെ നാട്ടുകാരൻ ലാൽ ജോസ് 1998
വാഴുന്നോർ പോലീസ് ഇൻസ്പെക്ടർ ജോഷി 1999
നരിമാൻ കാളക്ക് ലാടം അടിക്കുന്നയാൾ കെ മധു 2001
നഗരവധു പാർട്ടി പ്രവർത്തകൻ കലാധരൻ അടൂർ 2001
പ്രജ പോലീസ് ഓഫീസർ ജോഷി 2001
മീശമാധവൻ വിഗ്രഹമൊഷ്ടാക്കളിൽ ഒരാൾ ലാൽ ജോസ് 2002
ചതുരംഗം അമ്പാറ ദേവസ്സി കെ മധു 2002
റൺ‌വേ ജോഷി 2004
ജലോത്സവം സിബി മലയിൽ 2004
കൊച്ചിരാജാവ് ജോണി ആന്റണി 2005
അന്നൊരിക്കൽ ശരത് ചന്ദ്രൻ വയനാട് 2005
ലോകനാഥൻ ഐ എ എസ് മന്ത്രി ലോനപ്പൻ പി അനിൽ 2005
പോത്തൻ വാവ ജോഷി 2006
ലയൺ പാർട്ടി സെക്രട്ടറി ജോഷി 2006
നല്ലവൻ അജി ജോൺ 2010
സിറ്റി ഓഫ് ഗോഡ് പോലീസ് കോൺസ്റ്റബിൾ ലിജോ ജോസ് പെല്ലിശ്ശേരി 2011
ഹീറോ ഫൈറ്റർ യൂണിയൻ പ്രസിഡന്റ് ദീപൻ 2012
സപ്തമ.ശ്രീ.തസ്ക്കരാഃ ബധിരൻ കള്ളൻ അനിൽ രാധാകൃഷ്ണമേനോൻ 2014

അതിഥി താരം

Submitted 11 years 5 months ago by Jayakrishnantu.