നിർമ്മാല്യം

Released
Nirmalyam (Malayalam Movie)
കഥാസന്ദർഭം:

സമൂഹത്തിനു വലിയ മാറ്റങ്ങൾ സംഭവിച്ച കാലഘട്ടത്തിലും, മതപരമായ അനുഷ്ഠാനങ്ങളിൽ കുടുങ്ങിപോയവർക്ക് സമൂഹത്തിന്റെ മാറ്റങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞിരുന്നില്ല. കൊടിയ ദാരിദ്ര്യത്തിലും മതപരമായ അനുഷ്ഠാനങ്ങളിൽ മാത്രമാണു വെളിച്ചപ്പാടിന്റെ ശ്രദ്ധ. അയാളുടെ അശ്രദ്ധയിൽ കുടുംബം ശൈഥില്യത്തിലേക്കു നീങ്ങുന്നു. മകൻ നാടു വിടുന്നു. മകൾ ശാന്തിക്കാരനുമായി ബന്ധത്തിലാവുന്നു. കുടുംബത്തിന്റെ നാശം പൂർണമാകുമ്പോൾ താനിത്ര നാളും ഉപാസിച്ച ദേവിയെ തള്ളിപ്പറയാൻ അയാൾ നിർബന്ധിതനാകുന്നു.

സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 23 November, 1973
വെബ്സൈറ്റ്:
http://en.wikipedia.org/wiki/Nirmalyam

Actors & Characters

Cast:
ActorsCharacter
വെളിച്ചപ്പാട്
നാരായണി
വാര്യർ
വെളിച്ചപ്പാടിന്റെ മകൻ അപ്പു
ശാന്തിക്കാരൻ ബ്രഹ്മദത്തൻ
വെളിച്ചപ്പാടിന്റെ മകൾ അമ്മിണി
ഭ്രാന്തൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
എം ടി വാസുദേവൻ നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രം
1 973
എം ടി വാസുദേവൻ നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സംവിധായകൻ
1 973
എം ടി വാസുദേവൻ നായർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച തിരക്കഥ
1 973
രവി കിരൺ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )
1 973
കവിയൂർ പൊന്നമ്മ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടി
1 973
എം ടി വാസുദേവൻ നായർ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച ചിത്രം
1 973
പി ജെ ആന്റണി
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച നടൻ
1 973
എം ബി ശ്രീനിവാസൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച പശ്ചാത്തല സംഗീതം
1 973
കെ രാഘവൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സംഗീതസംവിധാനം
1 973
പി ജെ ആന്റണി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നടൻ
1 973

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • "ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിനു പി ജെ ആന്റണി നേടി
  • എംടിയുടെ ‘പള്ളിവാളും കാൽ‌ചിലമ്പും’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം.
  • " വെളിച്ചപ്പാടിന്റെ വേഷം ചെയ്യാൻ എം ടി. ശങ്കരാടിയെ ആണു നിശ്ചയിച്ചിരുന്നത്. പി. ജെ. ആൻറ്റണിയെ നിർദ്ദേശിച്ചത് ശങ്കരാടി തന്നെ.
  • സുകുമാരൻ എന്ന നടന്റെ പിറവി ഇതോടെ സംഭവിച്ചു. സുമിത്രയുടേയും. രവി മേനോന്റെ ആദ്യ മലയാള സിനിമയാണ് നിർമ്മാല്യം. ഇതിനുമുൻപ് അദ്ദേഹം മണി കൗളിന്റെ ദുവിധ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
  • "ശ്രീമഹാദേവന്റെ ...." എന്ന പാട്ട് അവാർഡിനർഹപ്പെട്ടതല്ലെന്ന് പരാതി ഉയർന്നിരുന്നു പരക്കെ. പാട്ടിന്റെ ചിത്രീകരണം വളരെ മെച്ചപ്പെട്ടതായിരുന്നു എന്ന് ദുർബ്ബലമായ എതിർവാദം ഉന്നയിച്ചു സിനിമാ നിർമ്മാതാക്കൾ.

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർDubbed for
ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ശ്രീ മഹാദേവൻ തന്റെ

ദേവഗാന്ധാരി
ഇടശ്ശേരി ഗോവിന്ദൻ നായർ കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, പത്മിനി
2

സമയമായീ സമയമായീ

ഇടശ്ശേരി ഗോവിന്ദൻ നായർ കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, എൽ ആർ അഞ്ജലി
3

പനിമതി മുഖി ബാലേ

ആഹരി
സ്വാതി തിരുനാൾ രാമവർമ്മ കെ രാഘവൻ സുകുമാരി നരേന്ദ്രമേനോൻ, പത്മിനി
4

മുണ്ടകപ്പാടത്തെ കൊയ്ത്തും

ഇടശ്ശേരി ഗോവിന്ദൻ നായർ കെ രാഘവൻ എൽ ആർ അഞ്ജലി, കെ പി ബ്രഹ്മാനന്ദൻ, ചിറയൻകീഴ് സോമൻ , പത്മിനി
AttachmentSize
Image icon Nirmalyam-M3db.jpg 0 bytes
Submitted 17 years 4 months ago by rkurian.
Contribution Collection:
ContributorsContribution
മൂവി പോസ്റ്റർ ചേർത്തു