മെറ്റിൽഡാ

Metilda

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിഴലാട്ടം മാധവിയുടെ അമ്മ എ വിൻസന്റ് 1970
ആഭിജാത്യം എ വിൻസന്റ് 1971
തീർത്ഥയാത്ര എ വിൻസന്റ് 1972
മരം യൂസഫലി കേച്ചേരി 1973
നിർമ്മാല്യം എം ടി വാസുദേവൻ നായർ 1973
ഉദയം കിഴക്കു തന്നെ പി എൻ മേനോൻ 1978
അഗ്നി സി രാധാകൃഷ്ണന്‍ 1978
കനലാട്ടം സി രാധാകൃഷ്ണന്‍ 1979
തേർവാഴ്ച വിജയനാഥ് 1979
വിൽക്കാനുണ്ട് സ്വപ്നങ്ങൾ രാജഗോപാലിന്റെ അമ്മ എം ആസാദ് 1980
കലോപാസന ആഹ്വാൻ സെബാസ്റ്റ്യൻ 1981
അഹിംസ മുത്തുവിന്റെ അമ്മ ഐ വി ശശി 1981
മൈലാഞ്ചി എം കൃഷ്ണൻ നായർ 1982
പൊന്നും പൂവും പാറൂട്ടി എ വിൻസന്റ് 1982
കടമ്പ അപ്പുവിൻ്റെ ചേച്ചി പി എൻ മേനോൻ 1983