അരുണ

Aruna

അരുണ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലിങ്ക്

https://instagram.com/mucherla.aruna?igshid=NTdlMDg3MTY=

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിർമ്മാല്യം എം ടി വാസുദേവൻ നായർ 1973
പാതിരാവും പകൽ‌വെളിച്ചവും എം ആസാദ് 1974
യാഗാശ്വം ടി ഹരിഹരൻ 1978
കാട്ടുപോത്ത് പി ഗോപികുമാർ 1981
പിൻ‌നിലാവ് ഗോപിയുടെ കാമുകി പി ജി വിശ്വംഭരൻ 1983
പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ 1983
ഊമക്കുയിൽ കല്യാണി ബാലു മഹേന്ദ്ര 1983
മനസ്സൊരു മഹാസമുദ്രം രേണുക പി കെ ജോസഫ് 1983
പൂമഠത്തെ പെണ്ണ് ജാനു ടി ഹരിഹരൻ 1984
നേതാവ് ഹസ്സൻ 1984
ശ്രീകൃഷ്ണപ്പരുന്ത് നാണിക്കുട്ടി എ വിൻസന്റ് 1984
വീണ്ടും ചലിക്കുന്ന ചക്രം മീരാ ജോസഫ് പി ജി വിശ്വംഭരൻ 1984
തീരെ പ്രതീക്ഷിക്കാതെ അരുണ പി ചന്ദ്രകുമാർ 1984
വീണ്ടും ചലിക്കുന്ന ചക്രം മീര പി ജി വിശ്വംഭരൻ 1984
സീൻ നമ്പർ 7 നന്ദിനി അമ്പിളി 1985
ഉയരും ഞാൻ നാടാകെ ലസിത പി ചന്ദ്രകുമാർ 1985
സ്നേഹിച്ച കുറ്റത്തിന് പി കെ ജോസഫ് 1985
മുളമൂട്ടിൽ അടിമ പി കെ ജോസഫ് 1985
ഞാൻ പിറന്ന നാട്ടിൽ സുധ പി ചന്ദ്രകുമാർ 1985
അഷ്ടബന്ധം അസ്കർ 1986
Submitted 15 years 7 months ago by Kiranz.