നഗരവാരിധി നടുവിൽ ഞാൻ

Released
Nagaravaridhi Naduvil Njan
കഥാസന്ദർഭം:

നഗരജീവിതത്തിലെ പ്രധാനപ്രശ്നമായ മാലിന്യത്തെയും മാലിന്യ നിർമ്മാർജ്ജനത്തേയും കുറിച്ചുള്ള ഈ ചിത്രം, സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നു.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
റിലീസ് തിയ്യതി:
Thursday, 25 December, 2014

nagaravardhi naduvil njan poster

Actors & Characters

Cast:
ActorsCharacter
വേണു
സുനിത
ഡേവിസ്
സുരേഷ്
രാജസേനൻ
മയൂരനാഥൻ
ഉത്തരാഖണ്ഡു്കാരൻ
കെയർ ടേക്കർ
സ്റ്റീഫൻ
സ്വാതി
വർഗീസ്‌
മീൻകാരൻ
ഇൻസ്പെക്ടർ
വേണുവിന്റെ അമ്മ
കരാട്ടെ ഇൻസ്ട്രക്റ്റർ
രാഷ്ട്രീയ നേതാവ്
ഡ്രൈവർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/NVNN.Movie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ചിന്താവിഷ്ടയായ ശ്യാമള എന്ന ഹിറ്റ് ചിത്രം ജന്മമെടുത്തു 16 വർഷങ്ങൾക്കു ശേഷം ശ്രീനിവാസനും സംഗീതയും ഒരുമിക്കുന്ന ചിത്രം.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ നടി സംഗീത നീണ്ട ഒരു ഇടവേളക്കു ശേഷം ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരുന്നു

പ്രസിദ്ധ മ്യൂസിക്ക് ബാന്റായ തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോനാണ് സംഗീതം

ചമയം

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

Technical Crew

എഡിറ്റിങ്:

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: