വിജയ് സൂപ്പറും പൗർണ്ണമിയും

Released
Vijay Suparum Pournnamiyum
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 11 January, 2019

ബൈസൈക്കിൾ തീവ്സ് , സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന "വിജയ് സൂപ്പറും പൗർണ്ണമിയും". ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. എ കെ സുനിലാണ് നിർമ്മാണം

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
വിജയ്
പൗർണമി എന്ന പിങ്കി
ചന്ദ്രൻ
വേണുഗോപാലൻ
ക്ളീറ്റസ്
സോനം
സോനത്തിന്റെ പിതാവ്
പൂജ
രേഷ്മ
രാധാമണി
ലത
വണ്ടി ബ്രോക്കർ സതീശൻ
ഷെഫ് സാവിയോ
ഇവെന്റ് മാനേജർ
സുധ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.nanaonline.in/news-feeds/asifali-jisjoy-vijay-superum-pournamiyum-movie/

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ചലച്ചിത്രമേഖലയുമായി വളരെ അടുപ്പമുളളതും പ്രമുഖ വ്യവസായിയും തീയേറ്റർ ഉടമയും ഡിസ്‌ട്രിബൂട്ടറുമായ എ കെ സുനിൽ സൂര്യ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന പ്രഥമചിത്രമാണ് "വിജയ് സൂപ്പറും പൗർണ്ണമിയും". ദക്ഷിണേന്ത്യയിൽ ഏറെ ജനശ്രദ്ധ നേടിയ മഹാനടി , മമ്മൂട്ടി ജോയ് മാത്യു ടീമിന്റെ അങ്കിൾ തുടങ്ങി ഇരുപതോളം സിനിമകൾ പ്രദർശനത്തിനെത്തിച്ച സുനിലിന്റെ നിർമ്മാണരംഗത്തേയ്ക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ് ഈ ചിത്രം

Audio & Recording

ഓഡിയോഗ്രാഫി:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
പ്രി-മിക്സിങ് എഞ്ചിനിയർ:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ഫോളി ആർട്ടിസ്റ്റ്:
ഫോളി റെക്കോർഡിസ്റ്റ്:

ചമയം

ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസോസിയേറ്റ്:

Video & Shooting

ചീഫ് അസോസിയേറ്റ് ക്യാമറ:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ സംഘം / സഹായികൾ:
ക്രെയിൻ ഓപ്പറേറ്റർ:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
ഓർക്കെസ്ട്ര:
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
ബാസ് ഗിറ്റാർസ്
വീണ
ഫ്ലൂട്ട്

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ട്രെയിലർ കട്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
VFX പ്രൊഡക്ഷൻ ഹെഡ്:
VFX സൂപ്പർവൈസർ:
ഡി ഐ സ്റ്റുഡിയോ:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
സ്റ്റിൽ അസിസ്റ്റന്റ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എന്താണീ മൗനം

ജിസ് ജോയ് പ്രിൻസ് ജോർജ് കാർത്തിക്, ഷാരോൺ ജോസഫ്
2

പൗർണമി സൂപ്പറല്ലേ

ജിസ് ജോയ് പ്രിൻസ് ജോർജ് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ്
3

പകലായ് ചാഞ്ഞുപോയ്

ജിസ് ജോയ് പ്രിൻസ് ജോർജ് വിജയ് യേശുദാസ്
4

ഏതോ മഴയിൽ

ജിസ് ജോയ് പ്രിൻസ് ജോർജ് വിജയ് യേശുദാസ്, ശ്വേത മോഹൻ
5

ആരാരോ

ജിസ് ജോയ് പ്രിൻസ് ജോർജ് പ്രിൻസ് ജോർജ്, ഷാരോൺ ജോസഫ്
6

ഹീ ഈസ് ദ വൺ

ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി) പ്രിൻസ് ജോർജ് ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി)
7

പണിയാകെ പാളി

ജിസ് ജോയ് പ്രിൻസ് ജോർജ് നിരഞ്ജ്‌ സുരേഷ്
8

നിസരിസ തീം

പ്രിൻസ് ജോർജ് പ്രിൻസ് ജോർജ്
9

മനസ്സിൻ മടിയിലെ

ഷിബു ചക്രവർത്തി ജോൺസൺ, പ്രിൻസ് ജോർജ് കെ എസ് ചിത്ര